Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightതീരമേഖലയെ...

തീരമേഖലയെ ബന്ധിപ്പിച്ച് എറണാകുളത്തേക്ക് കെ.എസ്.ആർ.ടി.സി സർവിസ്

text_fields
bookmark_border
തീരമേഖലയെ ബന്ധിപ്പിച്ച് എറണാകുളത്തേക്ക് കെ.എസ്.ആർ.ടി.സി സർവിസ്
cancel
camera_alt

വ​ലി​യ​ഴീ​ക്ക​ൽ-​അ​ഴീ​ക്ക​ൽ പാ​ലം വ​ഴി പു​തി​യ ബ​സ് സ​ർ​വി​സ്

ന​ട​ത്തു​ന്നു

ക​രു​നാ​ഗ​പ്പ​ള്ളി: ആ​ല​പ്പാ​ട്, ആ​റാ​ട്ടു​പു​ഴ തീ​ര​ദേ​ശ പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ച്ച്​ എ​റ​ണാ​കു​ള​ത്തേ​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ പു​തി​യ സ​ർ​വി​സി​ന് ശ​നി​യാ​ഴ്ച മു​ത​ൽ തു​ട​ക്ക​മാ​യി.

എ​റ​ണാ​കു​ള​ത്തെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലും മ​റ്റും ചി​കി​ത്സ​ക്ക് പോ​കു​ന്ന​വ​ർ​ക്കു​മു​ൾ​പ്പ​ടെ ആ​ശ്വാ​സ​ക​ര​മാ​കു​ന്ന രീ​തി​യി​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ സ​ർ​വി​സ് വ​ലി​യ​ഴീ​ക്ക​ൽ പാ​ലം വ​ഴി അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി​യോ​ടും വ​കു​പ്പു​ത​ല ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ഡി.​വൈ.​എ​ഫ്.​ഐ നേ​ര​ത്തെ ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​രു​ന്നു. യു. ​പ്ര​തി​ഭ എം.​എ​ൽ.​എ​യു​ടെ ഇ​ട​പെ​ട​ലി​ന്റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പു​തി​യ ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സ് സ​ർ​വി​സ് യാ​ഥാ​ർ​ഥ്യ​മാ​യ​ത്.

കാ​യം​കു​ളം-​ക​രു​നാ​ഗ​പ്പ​ള്ളി-​ചെ​റി​യ​ഴീ​ക്ക​ൽ-​അ​ഴീ​ക്ക​ൽ-​കൊ​ച്ചി​ജെ​ട്ടി- ആ​റാ​ട്ടു​പ്പു​ഴ-​തൃ​ക്കു​ന്ന​പ്പു​ഴ-​തോ​ട്ട​പ്പ​ള്ളി-​വൈ​റ്റി​ല-​അ​മൃ​ത മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ഴി ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ലേ​ക്കാ​ണ് ബ​സ് സ​ർ​വി​സ് ന​ട​ത്തു​ക. 41 കി​ലോ​മീ​റ്റ​റോ​ളം വ​രു​ന്ന തീ​ര​ദേ​ശ മേ​ഖ​ല​യി​ലൂ​ടെ​യാ​ണ് പു​തി​യ ബ​സ് സ​ർ​വി​സ് ക​ട​ന്നു​പോ​കു​ക.

രാ​വി​ലെ 5.50ന് ​കാ​യം​കു​ള​ത്തു​നി​ന്ന്​ ആ​രം​ഭി​ക്കു​ന്ന സ​ർ​വി​സ് ക​രു​നാ​ഗ​പ്പ​ള്ളി വ​ഴി ചെ​റി​യ​ഴീ​ക്ക​ൽ, തീ​ര​ദേ​ശം, തോ​ട്ട​പ്പ​ള്ളി, വൈ​റ്റി​ല, അ​മൃ​ത മെ​ഡി​ക്ക​ൽ കോ​ള​ജ് വ​ഴി 10.30ന് ​ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ൽ എ​ത്തു​ക​യും വൈ​കു​ന്നേ​രം 3.40ന് ​ആ​സ്റ്റ​ർ മെ​ഡി​സി​റ്റി​യി​ൽ​നി​ന്ന്​ അ​മൃ​ത മെ​ഡി​ക്ക​ൽ കോ​ള​ജ്, വൈ​റ്റി​ല, തോ​ട്ട​പ്പ​ള്ളി, തീ​ര​ദേ​ശം വ​ഴി, ചെ​റി​യ​ഴീ​ക്ക​ൽ, ക​രു​നാ​ഗ​പ്പ​ള്ളി വ​ഴി 8.20ന് ​കാ​യം​കു​ള​ത്ത് എ​ത്തു​ന്ന രീ​തി​യി​ലു​മാ​ണ് സ​ർ​വി​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksrtc serviceKSRTCcoastal region
News Summary - KSRTC service to Ernakulam connecting coastal region
Next Story