Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_right‘തറയിൽമുക്ക്...

‘തറയിൽമുക്ക് -താച്ചയിൽമുക്ക് റോഡ് സഞ്ചാരയോഗ്യമാക്കണം’

text_fields
bookmark_border
ത​ക​ർ​ന്ന ത​റ​യി​ൽ​മു​ക്ക് - താ​ച്ച​യി​ൽ​മു​ക്ക് റോ​ഡ്
cancel
camera_alt

ത​ക​ർ​ന്ന ത​റ​യി​ൽ​മു​ക്ക് - താ​ച്ച​യി​ൽ​മു​ക്ക് റോ​ഡ്

ക​രു​നാ​ഗ​പ്പ​ള്ളി: ന​ഗ​ര​സ​ഭ​യി​ലെ പ്ര​ധാ​ന ലി​ങ്ക്റോ​ഡും ന​ഗ​ര​ത്തി​ലെ ട്രാ​ഫി​ക്ക് കു​രു​ക്കി​ൽ​പ്പെ​ടാ​തെ വി​ദ്യാ​ർ​ഥി​ക​ളും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​രു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് ആ​ശ്ര​യ​വു​മാ​യ ത​റ​യി​ൽ​മു​ക്ക് - താ​ച്ച​യി​ൽ​മു​ക്ക് പി.​ഡ​ബ്ല്യു.​ഡി റോ​ഡ് പു​ന​ർ നി​ർ​മി​ച്ച് ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് പൗ​ര​സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​വ​ധി ത​വ​ണ നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യി​ട്ടും റോ​ഡ് പു​ന​ർ നി​ർ​മി​ക്കാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​യി​ൽ പൗ​ര​സ​മി​തി പ്ര​തി​ഷേ​ധി​ച്ചു. പ്ര​സി​ഡ​ന്റ് മു​ന​മ്പ​ത്ത് ഷി​ഹാ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ർ​ഗീ​സ് മാ​ത്യു ക​ണ്ണാ​ടി​യി​ൽ, ജ​യ​ദേ​വ​ൻ, വി.​കെ. രാ​ജേ​ന്ദ്ര​ൻ, ച​ന്ദ്ര​ൻ കു​ന്നേ​ൽ, എം.​കെ. വി​ജ​യ​ഭാ​നു, യൂ​സ​ഫ്കു​ഞ്ഞ്, ശ്രീ​ജ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road DevelopmentKarunagappally News
News Summary - karunagappally Tharayilmuk-Thazhzchailmuk road
Next Story