Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightകരുനാഗപ്പള്ളി...

കരുനാഗപ്പള്ളി അഗ്​നിരക്ഷ നിലയം ഉദ്ഘാടനം ചെയ്തു

text_fields
bookmark_border
കരുനാഗപ്പള്ളി അഗ്​നിരക്ഷ നിലയം ഉദ്ഘാടനം ചെയ്തു
cancel

ക​രു​നാ​ഗ​പ്പ​ള്ളി: ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ അ​ഗ്​​നി​ര​ക്ഷാ സേ​ന​ക്കാ​യി നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നി​ലൂ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​ലീ​സ് സ്റ്റേ​ഷ​ന്​ തെ​ക്കു​ഭാ​ഗ​ത്താ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു​ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് കെ​ട്ടി​ട നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

പു​തി​യ ഫ​യ​ർ​സ്റ്റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ സ്റ്റേ​ഷ​ൻ ഓ​ഫി​സ് റൂം, ​മെ​ക്കാ​നി​ക്ക​ൽ റൂം, ​സ്റ്റോ​ർ റൂം, ​വി​ശ്ര​മ​മു​റി, സ്മാ​ർ​ട്ട്​ ക്ലാ​സ് റൂം, ​ലൈ​ബ്ര​റി ആ​ൻ​ഡ്​ റീ​ഡി​ങ് റൂം, ​ഭൂ​ഗ​ർ​ഭ ടാ​ങ്ക്, ഓ​വ​ർ ഹെ​ഡ് ടാ​ങ്ക്, കു​ഴ​ൽ കി​ണ​ർ, ഗാ​രേ​ജ് എ​ന്നീ സൗ​ക​ര്യ​ങ്ങ​ളാ​ണു​ള്ള​ത്. വ​നി​ത ജീ​വ​ന​ക്കാ​ർ​ക്കാ​യി പ്ര​ത്യേ​ക വി​ശ്ര​മ​മു​റി പു​തു​താ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

പൊ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പ​ത്ത് 2019 ജ​നു​വ​രി 19ന് ​ആ​ഭ്യ​ന്ത​ര വ​കു​പ്പ് വി​ട്ടു​ന​ൽ​കി​യ 20 സെൻറ് സ്ഥ​ല​ത്താ​ണ് കെ​ട്ടി​ട സ​മു​ച്ച​യം പൂ​ർ​ത്തി​യാ​യ​ത്. ക​ഴി​ഞ്ഞ എ​ൽ.​ഡി.​എ​ഫ് സ​ർ​ക്കാ​ർ 2018-19 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി സ്ഥ​ല​വും കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​നു​മാ​യി 3,70,40,000 രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗ​ത്തി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു നി​ർ​മാ​ണം.

ക​രു​നാ​ഗ​പ്പ​ള്ളി ഫ​യ​ർ​സ്റ്റേ​ഷ​ൻ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി.​ആ​ർ. മ​ഹേ​ഷ് എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. എ.​എം. ആ​രി​ഫ് എം.​പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു, ഓ​ച്ചി​റ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് എ​സ്. ഗീ​താ​കു​മാ​രി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റു​മാ​രാ​യ വി. ​സ​ദാ​ശി​വ​ൻ, ശ്രീ​ദേ​വി, ബി​ന്ദു രാ​മ​ച​ന്ദ്ര​ൻ, ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ എ. ​സു​നി​മോ​ൾ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ ഡോ. ​പി. മീ​ന, റെ​ജി ഫോ​ട്ടോ​പാ​ർ​ക്ക്, ജി​ല്ല ഫ​യ​ർ ഓ​ഫി​സ​ർ വി​ശി വി​ശ്വ​നാ​ഥ്, കെ. ​ഹ​രി​കു​മാ​ർ, ഐ. ​ഷി​ഹാ​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​രാ​റു​കാ​ര​ൻ പാ​ല​ക്കോ​ട്ട് സു​രേ​ഷി​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsFire StationKarunagappalli
News Summary - Karunagappalli Fire Station was inaugurated
Next Story