Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightമത്സ്യത്തൊഴിലാളികൾ...

മത്സ്യത്തൊഴിലാളികൾ ഫിംസിൽ രജിസ്റ്റർ ചെയ്യണം

text_fields
bookmark_border
fishermen
cancel

ക​രു​നാ​ഗ​പ്പ​ള്ളി: കേ​ര​ള മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള എ​ല്ലാ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി​ക​ളും നി​ർ​ബ​ന്ധ​മാ​യും 14ന് ​മു​മ്പ് ഫിം​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഫി​ഷ​റീ​സ് ഓ​ഫി​സ​ർ അ​റി​യി​ച്ചു.

ഇ​നി​യും ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള​വ​ർ വ്യാ​ഴാ​ഴ്ച​ക്ക​കം ക്ഷേ​മ​നി​ധി പാ​സ്ബു​ക്ക്, ആ​ധാ​ർ, ബാ​ങ്ക് പാ​സ് ബു​ക്ക്‌, റേ​ഷ​ൻ കാ​ർ​ഡ്, മൊ​ബൈ​ൽ ന​മ്പ​ർ എ​ന്നി​വ​യു​മാ​യി ചെ​റി​യ​ഴീ​ക്ക​ൽ, കെ.​എ​സ്. പു​രം ഫി​ഷ​റീ​സ് ഓ​ഫി​സു​ക​ളി​ലെ​ത്തി ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്ത​ണം.

ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ സ​മ്പാ​ദ്യ ആ​ശ്വാ​സ പ​ദ്ധ​തി​യി​ൽ വി​ഹി​തം അ​ട​ച്ച​വ​ർ​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ഉ​ള്ള​തി​നാ​ൽ വീ​ണ്ടും ര​ജി​സ്ട്രേ​ഷ​നാ​യി വ​രേ​ണ്ട​തി​ല്ല. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി-​അ​നു​ബ​ന്ധ തൊ​ഴി​ലാ​ളി അ​പ​ക​ട ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി, ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ​യും ക്ഷേ​മ​നി​ധി ബോ​ർ​ഡി​ന്റെ​യും ക്ഷേ​മ പ​ദ്ധ​തി ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ ഫിം​സി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ​ക്ക് മാ​ത്ര​മേ ല​ഭി​ക്കൂ​വെ​ന്ന് ഫി​ഷ​റീ​സ് ഓ​ഫി​സ​ർ ഷാ​ജി ഷ​ണ്മു​ഖ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FishermenFIMS
News Summary - Fishermen must register with FIMS
Next Story