Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫാസ്റ്റ് ഫുഡ് കടയുടമയെ മർദിച്ച സംഭവം; മൂന്നുപേർ അറസ്റ്റിൽ
text_fieldsbookmark_border
ഫാസ്റ്റ് ഫുഡ് കടയുടമയെ മർദിച്ച കേസിൽ അറസ്റ്റിലായ ഷാജു, നിസാം, സജീവ്കുമാർ എന്നിവർ
കരുനാഗപ്പള്ളി: ഹൈസ്കൂൾ ജങ്ഷന് സമീപം ഫാസ്റ്റ് ഫുഡ് കടയുടമ സുധർശന ബാബുവിനെ മർദിച്ച സംഭവത്തിൽ മൂന്നുപേരെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. മൈനാഗപ്പള്ളി കടപ്പ, നെടിയവിള കിഴക്കതിൽ നിസാം (50), ഓച്ചിറ ചങ്ങൻകുളങ്ങര, ഷാജി മൽസിലിൽ സജീവ്കുമാർ (44), ചങ്ങൻകുളങ്ങര ചതുമംഗലം വീട്ടിൽ ഷാജു (27) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.ഉത്രാടദിവസം വൈകീട്ടാണ് സംഭവം. ഒന്നാംപ്രതി അജ്മൽ സംഭവദിവസം തന്നെ അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

