Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightഅപവാദ പ്രചാരണം: സി.ആർ....

അപവാദ പ്രചാരണം: സി.ആർ. മഹേഷ് വീണ്ടും പരാതി നൽകി

text_fields
bookmark_border
cr mahesh
cancel

ക​രു​നാ​ഗ​പ്പ​ള്ളി: ത​ന്നെ വ​ർ​ഗീ​യ​വാ​ദി​യാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള അ​പ​വാ​ദ പ്ര​ചാ​ര​ണ​ത്തി​നെ​തി​രെ, ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​ആ​ർ. മ​ഹേ​ഷ് തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന് വീ​ണ്ടും പ​രാ​തി ന​ൽ​കി.

ഹി​ന്ദു സ​മു​ദ​യാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ മു​സ്​​ലിം തീ​വ്ര​വാ​ദി​ക​ളെ പി​ന്തു​ണ​ക്കു​ന്ന​യാ​ളാ​യും മു​സ്​​ലിം സ​മു​ദാ​യം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ ഹി​ന്ദു വ​ർ​ഗീ​യ​വാ​ദി​യാ​യും ചി​ത്രീ​ക​രി​ക്കാ​ൻ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ​ക്കെ​തി​രെ നേ​ര​ത്തേ ഡി.​ജി.​പി, ഇ​ല​ക്​​ഷ​ൻ ക​മീ​ഷ​ണ​ർ, റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ എ​ന്നി​വ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു.

2016ലെ ​തെ​രെ​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ച​പ്പോ​ഴും ഇ​ട​തു​പ​ക്ഷ​ക്കാ​രി​ൽ ചി​ല​ർ ഇ​ത്ത​രം വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യി​രു​ന്നു. പൊ​തു​ജീ​വി​തം ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ജ​ന​ങ്ങ​ൾ​ക്കു​മു​ന്നി​ൽ തു​റ​ന്ന പു​സ്ത​ക​മാ​യി​രി​ക്കെ, ഇ​തൊ​ന്നും അ​വ​ർ വി​ശ്വ​സി​ക്കി​ല്ലെ​ന്ന് ത​നി​ക്കു​റ​പ്പു​ണ്ട്.

സു​താ​ര്യ​മാ​യ പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ലാ​ണ് താ​ൻ വി​ശ്വ​സി​ക്കു​ന്ന​ത്. അ​ങ്ങ​നെ​യ​ല്ലാ​ത്ത​വ​രാ​ണ് ഇ​ത്ത​രം അ​ധോ​ലോ​ക പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നും മ​ഹേ​ഷ് പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:insultingCR Maheshudf caandidate
News Summary - C.R. Mahesh lodged another complaint against insulting campaign
Next Story