Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightസി.എച്ചിന്‍റെ പേര്​...

സി.എച്ചിന്‍റെ പേര്​ ജീവകാരുണ്യപ്രവർത്തനത്തിന്‍റെ പര്യായം -വി.ഡി. സതീശൻ

text_fields
bookmark_border
സി.എച്ചിന്‍റെ പേര്​ ജീവകാരുണ്യപ്രവർത്തനത്തിന്‍റെ പര്യായം -വി.ഡി. സതീശൻ
cancel
camera_alt

കെ.​എം​സി.​സി ജി​ല്ല ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ 2021 സി.​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ മെ​മ്മോ​റി​യ​ൽ പൊ​ളി​റ്റി​ക്ക​ൽ ബ്രേ​വ​റി അ​വാ​ർ​ഡ് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്​ മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി യൂ​നു​സ്​ കു​ഞ്ഞ്​ സ​മ്മാ​നി​ക്കു​ന്നു

ക​രു​നാ​ഗ​പ്പ​ള്ളി: കേ​ര​ളം ക​ണ്ട പ്ര​ഗ​ല്​​ഭ​നാ​യ ഭ​ര​ണാ​ധി​കാ​രി​യാ​യ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ​യു​ടെ പേ​ര്​ ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ പ​ര്യാ​യ​മാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

കെ.​എം.​സി.​സി ജി​ല്ല ക​മ്മി​റ്റി ഏ​ർ​പ്പെ​ടു​ത്തി​യ സി.​എ​ച്ച്. മു​ഹ​മ്മ​ദ് കോ​യ മെ​മ്മോ​റി​യ​ൽ പൊ​ളി​റ്റി​ക്ക​ൽ ബ്രേ​വ​റി അ​വാ​ർ​ഡ് സ്വീ​ക​രി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​സ്​​ലിം ലീ​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി എ. ​യൂ​നു​സ് കു​ഞ്ഞ് അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. എം. ​അ​ൻ​സാ​റു​ദ്ദീ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​ആ​ർ. മ​ഹേ​ഷ് എം.​എ​ൽ.​എ. വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു.

ദ​മ്മാം കെ.​എം.​സി.​സി കൊ​ല്ലം ജി​ല്ല സെ​ക്ര​ട്ട​റി കെ.​എ​സ്. പു​രം നൗ​ഷാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി.​ആ​ർ. ഇ​ർ​ഷാ​ദ് ബ്ലാ​ഹ, യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ട്ര​ഷ​റ​ർ ഇ​സ്മ​യി​ൽ വ​യ​നാ​ട്, ഡി.​സി.​സി പ്ര​സി​ഡ​ന്‍റ് പി. ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്, ലീ​ഗ് ജി​ല്ല വൈ​സ് പ്ര​സി​ഡ‍ന്‍റ് ഫ​സ​ലു​ദ്ദീ​ൻ, സെ​ക്ര​ട്ട​റി വ​ര​വി​ള ന​വാ​സ്, ന​ജീ​ബ് മ​ണ്ണേ​ൽ, എ​ൻ. അ​ജ​യ​കു​മാ​ർ, കാ​ട്ടൂ​ർ ബ​ഷീ​ർ, എ​ച്ച്. സ​ലിം, റ​ജി ത​ടി​ക്കാ​ട്, ഫാ. ​മ​നോ​ജ്, എ.​എ. ജ​ബ്ബാ​ർ, ന​വാ​ബ് ചി​റ്റു​മൂ​ല, ബി​ജു വി​ള​യി​ൽ, സി​ദ്ദീ​ഖ്​ ഷാ ​എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmccVD Satheesan
News Summary - CH's name is synonymous with charity - VD Satheesan
Next Story