Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKarunagappallichevron_rightഎം.ഡി.എം.എയുമായി...

എം.ഡി.എം.എയുമായി പിടിയിൽ

text_fields
bookmark_border
Caught with MDMA
cancel
camera_alt

മു​ഹ​മ്മ​ദ് ഷാ​ൻ

ക​രു​നാ​ഗ​പ്പ​ള്ളി: ഒ​മ്പ​ത് ഗ്രാം ​എം.​ഡി.​എം.​എ​യും അ​ര കി​ലോ ക​ഞ്ചാ​വു​മാ​യി യു​വാ​വ് എ​ക്സൈ​സ് പി​ടി​യി​ലാ​യി. തൊ​ടി​യൂ​ർ പു​ലി​യൂ​ർ​വ​ഞ്ചി വ​ട​ക്ക് ചി​റ്റ​ക്കാ​ട്ടു തെ​ക്ക​തി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഷാ​ൻ (34) ആ​ണ് കൊ​ല്ലം എ​ക്‌​സൈ​സ് സ്പെ​ഷ​ൽ സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​യി​ലാ​യ​ത്.

ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ച സ്‌​കൂ​ട്ട​റും പി​ടി​ച്ചെ​ടു​ത്തു. എം.​ഡി.​എം.​എ ഒ​രു ഗ്രാ​മി​ന് 5000 രൂ​പ നി​ര​ക്കി​ലാ​ണ് പ്ര​തി വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന​തെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കു​മാ​ണ് കൂ​ടു​ത​ലാ​യി ന​ൽ​കി​യി​രു​ന്ന​തെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ൽ വ്യ​ക്ത​മാ​യ​താ​യും എ​ക്‌​സൈ​സ് സം​ഘം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollamnews
News Summary - Caught with MDMA
Next Story