Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKannanallurchevron_rightന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം...

ന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യു​വാ​വി​നെ അ​റ​സ്​​റ്റ് ചെ​യ്തു

text_fields
bookmark_border
ന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യു​വാ​വി​നെ അ​റ​സ്​​റ്റ് ചെ​യ്തു
cancel

ക​ണ്ണ​ന​ല്ലൂ​ർ: സ്കൂ​ൾ പ​രി​സ​ര​ത്ത് ന​ഗ്​​ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യു​വാ​വി​നെ അ​റ​സ്​​റ്റ് ചെ​യ്തു. പ​ള്ളി​മ​ൺ പു​ന​വൂ​ർ സ്വ​ദേ​ശി ശ​ങ്ക​ർ എ​ന്ന രാ​ഗേ​ഷി​നെ​യാ​ണ് (24) അ​റ​സ്​​റ്റ് ചെ​യ്ത​ത്. പ​ള്ളി​മ​ൺ സ്കൂ​ൾ പ​രി​സ​ര​ത്ത് ​െവ​ച്ചാ​യാ​യി​രു​ന്നു സം​ഭ​വം.

പ​രാ​തി​യാ​യ​തോ​ടെ ഇ​യാ​ൾ ഒ​ളി​വി​ൽ​പോ​യി. പോ​ക്സോ നി​യ​മ പ്ര​കാ​രം ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ് കേ​സെ​ടു​ത്തു. ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തി​യ കേ​സി​ൽ ജ​യി​ൽ​ശി​ക്ഷ ക​ഴി​ഞ്ഞ്​ പു​റ​ത്തി​റ​ങ്ങി​യ​താ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story