Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKannanallurchevron_rightപൂവാലന്മാരെ തേടി...

പൂവാലന്മാരെ തേടി പൊലീസിറങ്ങി; ക​ണ്ണ​ന​ല്ലൂ​രിൽ മുപ്പത് ബൈക്കുകൾ പിടിച്ചു

text_fields
bookmark_border
police
cancel
camera_alt

ഓ​പ​റേ​ഷ​ൻ സ്പൈ​ഡ​റി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ്

പി​ടി​കൂ​ടി​യ ബൈ​ക്കു​ക​ൾ

ക​ണ്ണ​ന​ല്ലൂ​ർ: ഓ​പ​റേ​ഷ​ൻ സ്പൈ​ഡ​റി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ് പ​രി​ധി​യി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് പൊ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ മു​പ്പ​ത് ബൈ​ക്കു​ക​ൾ പി​ടി​കൂ​ടി നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചു. ലൈ​സ​ൻ​സി​ല്ലാ​തെ​യും മൂ​ന്നു​പേ​ർ ക​യ​റി​യും അ​മി​ത​വേ​ഗ​ത്തി​ലും മൊ​ബൈ​ൽ ഉ​പ​യോ​ഗി​ച്ചും മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​തെ​യും ശ​രി​യാ​യ ന​മ്പ​ർ പ്ലേ​റ്റ് ഇ​ല്ലാ​തെ​യും ഓ​ടി​ച്ച വാ​ഹ​ന​ങ്ങ​ളാ​ണ് പി​ടി​കൂ​ടി​യ​ത്. 120 വാ​ഹ​ന​ങ്ങ​ളാ​ണ് പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്.

സ്കൂ​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണ​ന​ല്ലൂ​ർ, മു​ട്ട​ക്കാ​വ്, പ​ള്ളി​മ​ൺ, ന​ല്ലി​ല പ്ര​ദേ​ശ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ആ​റ് ടീ​മു​ക​ളാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള പൂ​വാ​ല​ശ​ല്യം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഓ​പ​റേ​ഷ​ൻ സ്പൈ​ഡ​ർ സം​ഘ​ടി​പ്പി​ച്ച​ത്. പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ൾ​ക്കും ഉ​ട​മ​ക​ൾ​ക്കും ഓ​ടി​ച്ച​വ​ർ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും ഓ​പ​റേ​ഷ​ൻ സ്പൈ​ഡ​ർ തു​ട​രു​മെ​ന്നും ക​ണ്ണ​ന​ല്ലൂ​ർ എ​സ്.​എ​ച്ച്.​ഒ ജ​യ​കു​മാ​ർ അ​റി​യി​ച്ചു.

എ​സ്.​ഐ​മാ​രാ​യ ഗോ​പ​കു​മാ​ർ, സ​ന്തോ​ഷ്, എ.​എ​സ്.​ഐ​മാ​രാ​യ ഹ​രി സോ​മ​ൻ, രാ​ജേ​ന്ദ്ര​ൻ​പി​ള്ള, എ​സ്.​സി.​പി.​ഒ​മാ​രാ​യ, ഹു​സൈ​ൻ, മ​നാ​ഫ്, അ​നൂ​പ്, സ​ജി, പ്ര​ജേ​ഷ്, അ​നി​ൽ, ന​ജു​മു​ദ്ദീ​ൻ, റാ​ഫി, വി​ഷ്ണു, ഷാ​ന​വാ​സ്, ഷി​ജോ ജോ​യി, ദി​നേ​ശ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഓ​പ​റേ​ഷ​ൻ സ്പൈ​ഡ​റി​ൽ പ​ങ്കെ​ടു​ത്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam NewsPoliceSwain
News Summary - The police went in search of the swain- Thirty bikes were seized in Kannanlur
Next Story