Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKannanallurchevron_rightനിരവധി മോഷണക്കേസുകളിലെ...

നിരവധി മോഷണക്കേസുകളിലെ പ്രതികൾ ക​ണ്ണ​ന​ല്ലൂ​രിൽ പിടിയിൽ

text_fields
bookmark_border
നിരവധി മോഷണക്കേസുകളിലെ പ്രതികൾ ക​ണ്ണ​ന​ല്ലൂ​രിൽ പിടിയിൽ
cancel
camera_alt

ഫൈ​സ​ൽ, ശ്യാം​കു​മാ​ർ

ക​ണ്ണ​ന​ല്ലൂ​ർ: കാ​യം​കു​ളം, എ​ഴു​കോ​ൺ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ട​ന്ന നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ലെ പ്ര​തി​ക​ൾ ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യി.

ക​ണ്ണ​ന​ല്ലൂ​ർ ചേ​രി​കോ​ണം ഫൈ​സ​ൽ മ​ൻ​സി​ലി​ൽ ഫൈ​സ​ൽ (22), കൂ​ട്ടു​പ്ര​തി​യാ​യ വ​ട​ക്കേ​മൈ​ല​ക്കാ​ട് അ​ക്ക​ര​കു​ന്ന​ത് വീ​ട്ടി​ൽ ശ്യാം​കു​മാ​ർ (35) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

വാ​ഹ​ന​ങ്ങ​ളി​ലെ ബാ​റ്റ​റി​ക​ൾ, വീ​ടു​ക​ളി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന റ​ബ​ർ ഷീ​റ്റു​ക​ൾ, ബൈ​ക്കു​ക​ൾ എ​ന്നി​വ മോ​ഷ​ണം പോ​യി​രു​ന്നു.

ഇ​തി​നെ തു​ട​ർ​ന്ന് ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. മൊ​യ്തീ​ൻ​മു​ക്ക് ഭാ​ഗ​ത്തു​നി​ന്ന് കെ.​സി. ജോ​ൺ​സ​െൻറ ടെ​റ​സ​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 300ഓ​ളം റ​ബ​ർ ഷീ​റ്റു​ക​ൾ മോ​ഷ​ണം പോ​യി​രു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി​യി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ​ക്കെ​തി​രെ കു​ണ്ട​റ, കൊ​ട്ടി​യം തു​ട​ങ്ങി​യ പൊ​ലീ​സ് സ്​​റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.

ക​ണ്ണ​ന​ല്ലൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ യു.​പി. വി​പി​ൻ​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ എ​ൽ. നി​യാ​സ്, ജോ​ർ​ജ് വ​ർ​ഗീ​സ്, എ.​എ​സ്.​ഐ സ​തീ​ഷ്, സി.​പി.​ഒ​മാ​രാ​യ മ​ണി​ക​ണ്ഠ​ൻ, സ​ന്തോ​ഷ് ലാ​ൽ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ അ​റ​സ്​​റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestrobberykollam
Next Story