Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKadakkalchevron_rightസ്​കൂൾ...

സ്​കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നു

text_fields
bookmark_border
collapsed
cancel
camera_alt

ചി​ത​റ പേ​ഴും​മൂ​ട് യു.​പി സ്​​കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണ​പ്പോ​ൾ

ക​ട​യ്ക്ക​ൽ: സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്റെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നു​വീ​ണു. ചി​ത​റ പ​ഞ്ചാ​യ​ത്തി​ലെ പേ​ഴും​മൂ​ട് യു.​പി.​എ​സി​ൽ ഒ​ഴി​ഞ്ഞു​കി​ട​ന്ന കെ​ട്ടി​ട​ത്തി​ന്റെ മേ​ൽ​ക്കൂ​ര​യാ​ണ് ത​ക​ർ​ന്ന​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. നൂ​റു​ക​ണ​ക്കി​ന് കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന എ​യ്​​ഡ​ഡ് സ്കൂ​ളാ​ണി​ത്.

മു​മ്പ് പ്ര​ധാ​ന കെ​ട്ടി​ട​മാ​യി​രു​ന്ന ഇ​തി​ന്​ ഫി​റ്റ്ന​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ക്കാ​തി​രു​ന്ന​തി​നാ​ൽ ഈ ​അ​ധ്യ​യ​ന​വ​ർ​ഷം മു​ത​ൽ ഇ​വി​ടെ ക്ലാ​സ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. കെ​ട്ടി​ട​ത്തി​ന്റെ മേ​ൽ​ക്കൂ​ര മാ​റ്റാ​നു​ള്ള പ​ണി​ക​ൾ ന​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ത​ക​ർ​ന്ന​തെ​ന്ന് സ്കൂ​ൾ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ച​ട​യ​മം​ഗ​ലം എ.​ഇ.​ഒ​യും ചി​ത​റ പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി അ​േ​ന്വ​ഷ​ണം ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kollam newsSchool buildingRoofCollapsed
News Summary - The roof of the school building collapsed
Next Story