Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കലോത്സവത്തിനിടെ വിദ്യാർഥിനിക്കുനേരെ ലൈംഗികാതിക്രമം; അധ്യാപകനെതിരെ കേസ്

text_fields
bookmark_border
arrest
cancel

കടയക്കല്‍: കടയ്ക്കലില്‍ നടന്ന ഉപജില്ല കലോത്സവത്തിനിടെ വിദ്യാര്‍ഥിനിക്കുനേരെ അധ്യാപകന്റെ ലൈംഗികാതിക്രമം. വ്യാഴാഴ്ച ഉച്ചക്ക് ബസില്‍ ഭക്ഷണശാലയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. അധ്യാപകനെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. ചടയമംഗലത്തെ എയ്ഡഡ് സ്‌കൂളിലെ ഉര്‍ദു അധ്യാപകന്‍ യൂസഫിനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sexual assault on student during arts festival-case against the teacher
Next Story