Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKadakkalchevron_rightആളില്ലാത്ത വീട്ടിൽ...

ആളില്ലാത്ത വീട്ടിൽ മോഷണം; നാലുപേർ പിടിയിൽ

text_fields
bookmark_border
ആളില്ലാത്ത വീട്ടിൽ മോഷണം; നാലുപേർ പിടിയിൽ
cancel
camera_alt

ലാ​ലു, സ​ന​ൽ​കു​മാ​ർ, ബൈ​ജു, രാ​ഹു​ൽ 

ക​ട​യ്ക്ക​ൽ: ചി​ത​റ​യി​ൽ നാ​ലം​ഗ മോ​ഷ​ണ​സം​ഘ​ത്തെ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. ചി​ത​റ വ​ള​വു​പ​ച്ച മ​ണ്ണ​റ​ക്കോ​ട് ലാ​ലു​ഭ​വ​നി​ൽ ലാ​ലു (42), പേ​ഴും​മൂ​ട് വ​യി​ലി​റ​ക്ക​ത്ത് വീ​ട്ടി​ൽ സ​ന​ൽ​കു​മാ​ർ (36), പേ​ഴു​മൂ​ട് ബൈ​ജു​ഭ​വ​നി​ൽ ബൈ​ജു (39), പേ​ഴും​മൂ​ട് രാ​ജു നി​വാ​സി​ൽ രാ​ഹു​ൽ (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ​ക​ൽ ആ​ളി​ല്ലാ​ത്ത വീ​ടു​ക​ളി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി മോ​ഷ​ണം ന​ട​ത്തു​ന്ന​താ​ണ്​ ഇ​വ​രു​ടെ രീ​തി. ചി​ത​റ വ​ള​വു​പ​ച്ച പേ​ഴും​മൂ​ട് മ​ണ്ണ​റ​ക്കോ​ട് ക​ളി​യി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ ഷാ​ന​വാ​സ് റാ​വു​ത്ത​രു​ടെ കു​ടും​ബ​വീ​ട്ടി​ലാ​ണ് മോ​ഷ്ടാ​ക്ക​ൾ ക​യ​റി​യ​ത്. ലോ​റി​യു​ടെ ഇ​രു​മ്പു​പ്ലേ​റ്റു​ക​ളും മ​റ്റും ക​വ​ർ​ന്നു. ചി​ത​റ പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്. ചി​ത​റ സി.​ഐ ശ്രീ​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​ന്വേ​ഷ​ണം. മോ​ഷ്ടി​ച്ച ഇ​രു​മ്പു സാ​ധ​ന​ങ്ങ​ൾ ആ​ക്രി​ക്ക​ട​യി​ൽ​നി​ന്ന്​ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി ലാ​ലു ക​ട​യ്​​ക്ക​ൽ, ചി​ത​റ പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്. മ​റ്റു​ള്ള​വ​ർ നി​ര​വ​ധി അ​ടി​പി​ടി ക്കേ​സു​ക​ളി​ലും പ്ര​തി​ക​ളാ​ണ്.

മ​ദ്യ​ത്തി​ന്​ പ​ണം ക​ണ്ടെ​ത്താ​നും ആ​ഡം​ബ​ര ജീ​വി​തം ന​യി​ക്കാ​നു​മാ​ണ് മോ​ഷ​ണം ന​ട​ത്തു​ന്ന​ത്. പ്ര​തി​ക​ളെ കൊ​ട്ടാ​ര​ക്ക​ര ജു​ഡീ​ഷ്യ​ൽ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RobberyKollam NewsArrest
News Summary - Robbery-Four-Arrested
Next Story