Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKadakkalchevron_rightകാട്ടുപന്നിയുടെ...

കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികക്ക്​ പരിക്ക്

text_fields
bookmark_border
കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികക്ക്​ പരിക്ക്
cancel
camera_alt????????????????????? ?????????????????????????? ??????? ??????????????? ?????????? ?????? ?????????? ??????????? ????????????? ??????????????

കടയ്ക്കൽ: കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികക്ക്​ പരിക്ക്. മടത്തറ മേലേമുക്ക് തടത്തരികത്ത് വീട്ടിൽ സുബൈദാബീവിക്കാണ് (65) പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ ആറിനാണ്​ സംഭവം.മകളുടെ വീട്ടിലേക്ക് പോകുമ്പോൾ തെങ്കാശിപ്പാതയിൽ മേലേമുക്കിൽ​െവച്ച് കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട്​ നാട്ടുകാരെത്തി സുബൈദാബീവിയെ കടയ്ക്കൽ താലൂക്കാശുപത്രിയിലെത്തിച്ചു. കൈക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:injurypigkollam
Next Story