Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKadakkalchevron_rightസ്വ​കാ​ര്യ​ബ​സും...

സ്വ​കാ​ര്യ​ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്

text_fields
bookmark_border
സ്വ​കാ​ര്യ​ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന്  പ​രി​ക്ക്
cancel

ക​ട​യ്ക്ക​ൽ: സ്വ​കാ​ര്യ ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്. ക​ട​യ്ക്ക​ൽ മാ​ർ​ക്ക​റ്റി​ന് സ​മ​യ​മു​ള്ള വ​ൺ​വേ റോ​ഡി​ലാ​ണ് അ​പ​ക​ടം. മ​ട​ത്ത​റ​യി​ൽ നി​ന്നും ബ​സ്റ്റാ​ന്റി​ലേ​ക്ക് വ​ന്ന സ്വ​കാ​ര്യ ബ​സും മാ​ർ​ക്ക​റ്റി​ന് സ​മീ​പ​ത്തു നി​ന്നും റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ച്ച ബൈ​ക്കു​മാ​ണ് കൂ​ട്ടി​യി​ടി​ച്ചു അ​പ​ക​ട​മു​ണ്ടാ​യ​ത്. ബൈ​ക്ക് യാ​ത്രി​ക​നാ​യ തൂ​റ്റി​ക്ക​ൽ സ്വ​ദേ​ശി അ​ശോ​ക​ന് നി​സ്സാ ര​പ​രി​ക്കേ​റ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:busKollamBike accidentAccidents
News Summary - Biker injured in collision between private bus and bike
Next Story