Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയോധികയെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
text_fieldsbookmark_border
കടയ്ക്കൽ: ചിതറയിൽ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. കഴിഞ്ഞ ദിവസം രാത്രിയിൽ മദ്യപിച്ചെത്തിയ ചിതറ വാഴപ്പണ സ്വദേശി സുധീഷ് (24) ആണ് ഒറ്റക്ക് താമസിക്കുന്ന വയോധികയെ വീടിനുള്ളിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. തെങ്ങുകയറ്റ തൊഴിലാളിയാണ് സുധീഷ്. വയോധികയുടെ ഇടത് കവിൾ പ്രതി കടിച്ചുമുറിച്ചു.
നിലവിളി കേട്ട് അയൽക്കാർ എത്തിയതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. ചിതറ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് കോടതിയിൽ ഹാജരാക്കി. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

