Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജ​നം ടി.​വി...

ജ​നം ടി.​വി ജീവനക്കാരന് മ​ർ​ദ​നം

text_fields
bookmark_border
ജ​നം ടി.​വി ജീവനക്കാരന് മ​ർ​ദ​നം
cancel

കൊ​ല്ലം: ജ​നം ടി.​വി കൊ​ല്ലം ഒാ​ഫി​സി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി, കാ​മ​റ അ​സി​സ്​​റ്റ​ൻ​റ്​ എ.​ബി. അ​ജ​യ​കു​മാ​റി​നെ മ​ർ​ദി​ക്കു​ക​യും ഫോ​ണും പ​ണ​വും അ​പ​ഹ​രി​ക്കു​ക​യും ചെ​യ്താ​യി പ​രാ​തി.

വെ​ള്ളി​യാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ക​േ​ൻ​റാ​ൺ​മെൻറ് സൗ​ത്ത് ന​ഗ​റി​ലെ ഒാ​ഫി​സി​ലാ​ണ് സം​ഭ​വം. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന മൊ​ബൈ​ൽ ഫോ​ണും ഏ​ഴാ​യി​ര​ത്തി​ല​ധി​കം രൂ​പ​യും ക​വ​ർ​ന്നു. പ​രാ​തി ന​ൽ​കി​യ​തിെൻറ അ​ടി​സ്ഥാ​ന​ത്തി​ൽ ഇൗ​സ്​​റ്റ്​ പൊ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackedJanam TV
News Summary - Janam TV employees attacked
Next Story