Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബൈ​ക്കി​ല്‍ അ​ഭ്യാ​സം...

ബൈ​ക്കി​ല്‍ അ​ഭ്യാ​സം ന​ട​ത്തു​ന്ന​വ​രെ​ പിടികൂടാൻ പരിശോധന; ആദ്യ ദിനം 70 കേസുകള്‍

text_fields
bookmark_border
ബൈ​ക്കി​ല്‍ അ​ഭ്യാ​സം ന​ട​ത്തു​ന്ന​വ​രെ​ പിടികൂടാൻ പരിശോധന; ആദ്യ ദിനം 70 കേസുകള്‍
cancel

കൊ​ല്ലം: ബൈ​ക്കി​ല്‍ അ​ഭ്യാ​സം ന​ട​ത്തു​ന്ന​വ​രെ​യും മ​ത്സ​ര​യോ​ട്ടം ന​ട​ത്തു​ന്ന​വ​രെ​യും പി​ടി​കൂ​ടാ​നാ​യി മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​െൻറ പ​ദ്ധ​തി​യാ​യ 'ഓ​പ​റേ​ഷ​ന്‍ റാ​ഷി' ന് ​ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി.

ജി​ല്ല ആ​ര്‍.​ടി ഓ​ഫി​സി​െൻറ​യും സേ​ഫ്‌ കേ​ര​ള എ​ന്‍ഫോ​ഴ്‌​സ്‌​മെൻറ്​ ടീ​മി​െൻറ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഹൈ​സ്‌​കൂ​ള്‍ ജ​ങ്ഷ​ന്‍, ക​പ്പ​ല​ണ്ടി​മു​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വൈ​കീ​ട്ട് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 70 കേ​സു​ക​ള്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്തു. മ​ത്സ​ര​േ​യാ​ട്ട​വും അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​മോ​ടി​ച്ച 11 കേ​സു​ക​ളു​ള്‍പ്പെ​ടെ​യാ​ണ് 70 ​േപ​ര്‍ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​േ​ല​ക്ക് വ്യാ​പി​പ്പി​ക്കു​മെ​ന്ന് ആ​ര്‍.​ടി.​ഒ എ.​കെ. ദി​ലു അ​റി​യി​ച്ചു. ര​ണ്ടു വ​കു​പ്പു​ക​ളി​ല്‍ നി​ന്നാ​യി പ​ന്ത്ര​ണ്ടോ​ളം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ​േന​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രിേ​ശാ​ധ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bike stunt
News Summary - Inspection to catch bikers; 70 cases on the first day
Next Story