Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പോളിങ് ബൂത്തിൽ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ മുഖാവരണം നീക്കണം
text_fieldsbookmark_border
െകാല്ലം: പോളിങ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ മാസ്ക്, മതാചാരപ്രകാരം അണിയുന്ന മുഖാവരണം എന്നിവ നീക്കി മുഖം വ്യക്തമാക്കണം.
ഇവ നീക്കാൻ വിസമ്മതിച്ചാൽ വോട്ട് ചെയ്യാൻ താൽപര്യമില്ലെന്നാണ് അർഥമെന്നും കലക്ടർ ബി. അബ്ദുൽ നാസർ വ്യക്തമാക്കി. ഇരട്ട-വ്യാജ വോട്ടര്‍മാരെ കണ്ടെത്താന്‍ എന്‍.ഐ.സിയുടെ നേതൃത്വത്തില്‍ പ്രത്യേക ആപ്പും സജ്ജമാക്കിയിട്ടുണ്ട്.
എ.എസ്.ഡി ലിസ്റ്റിലുള്ള വോട്ടര്‍മാരെ പ്രത്യേകം നിരീക്ഷിക്കും. ഇതിനായി ബൂത്തിലെ ഉദ്യോഗസ്ഥർക്കും സ്ഥാനാർഥി പ്രതിനിധികൾക്കും പട്ടിക കൈമാറിയിട്ടുണ്ട്.
Next Story

