Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവീട്ടമ്മയെ ആക്രമിച്ച...

വീട്ടമ്മയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
വീട്ടമ്മയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ
cancel
camera_alt

ശ്രീ​കാ​ന്ത്

കി​ളി​കൊ​ല്ലൂ​ർ: വീ​ട്ട​മ്മ​യെ അ​സ​ഭ്യം പ​റ​യു​ക​യും ആ​ക്ര​മി​ക്കു​ക​യും ചെ​യ്​​തെ​ന്ന പ​രാ​തി​യി​ൽ പ്ര​തി​െ​യ പൊ​ലീ​സ്​ പി​ടി​കൂ​ടി. ഭൂ​ത​ത്താ​ൻ കാ​വി​നു സ​മീ​പം പ്ര​ശാ​ന്തി വീ​ട്ടി​ൽ ശ്രീ​കാ​ന്ത്​ (33) ആ​ണ്​ കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

കി​ളി​കൊ​ല്ലൂ​ർ ​െഎ.​എ​സ്.​എ​ച്ച്​ കെ. ​വി​നോ​ദ്, എ​സ്.​െ​എ​മാ​രാ​യ ജാ​ന​സ്​ പി. ​ബേ​ബി, താ​ഹ​ക്കോ​യ പ്ര​ദീ​പ്, എ​സ്.​സി.​പി.​ഒ ഷി​ഹാ​ബ്, സി.​പി.​ഒ​മാ​രാ​യ സാ​ജ​ൻ, അ​നീ​ഷ്, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ്​ പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:house wifekilikollur
News Summary - house wife attacked accused arrested
Next Story