Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവീട്ടിൽ നിന്ന്​...

വീട്ടിൽ നിന്ന്​ സ്വർണാഭരണങ്ങൾ കവർന്ന ഹോം നഴ്സ് അറസ്റ്റിൽ

text_fields
bookmark_border
വീട്ടിൽ നിന്ന്​ സ്വർണാഭരണങ്ങൾ കവർന്ന ഹോം നഴ്സ് അറസ്റ്റിൽ
cancel
camera_alt

സ​ബീ​ന

ഓ​യൂ​ർ: വീ​ട്ടി​ൽ​നി​ന്ന്​ അ​ഞ്ചു പ​വ​ന്റെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന ഹോം ​ന​ഴ്സ് അ​റ​സ്റ്റി​ൽ. കൊ​ല്ലം വി​ള​ക്കു​പാ​റ ഷാ​ജി മ​ൻ​സി​ലി​ൽ സ​ബീ​ന (37) യെ​യാ​ണ് പൂ​യ​പ്പ​ള്ളി പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​പ്പാ​ല പു​ര​മ്പി​ൽ സ്വ​ദേ​ശി ദി​വ്യാ വി​നോ​ദി​ന്റെ വീ​ട്ടി​ൽ ഹോം ​ന​ഴ്സാ​യി ജോ​ലി നോ​ക്കി​യി​രു​ന്ന സ​ബീ​ന ഈ ​മാ​സം 10 ന് ​ജോ​ലി ഉ​പേ​ക്ഷി​ച്ചി​രു​ന്നു.

പൂ​യ​പ്പ​ള്ളി സി.​ഐ ബി​ജു​വി​ന്റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്.​ഐ​മാ​രാ​യ അ​ഭി​ലാ​ഷ്, അ​നി​ൽ​കു​മാ​ർ, സ​ജി ജോ​ൺ, എ.​എ​സ്.​ഐ മാ​രാ​യ ച​ന്ദ്ര​കു​മാ​ർ, ജു​മൈ​ല എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:woman arrestedstealing gold
News Summary - Home nurse arrested for stealing gold ornaments from home
Next Story