Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവീടുകയറി ആക്രമണക്കേസ്: ...

വീടുകയറി ആക്രമണക്കേസ്: പ്രതികൾ അറസ്​റ്റിൽ

text_fields
bookmark_border
വീടുകയറി ആക്രമണക്കേസ്: പ്രതികൾ അറസ്​റ്റിൽ
cancel

കൊല്ലം: വീടുകയറി ഭാര്യയെയും യുവാവിനെയും ആക്രമിച്ച കേസിലെ പ്രതികൾ അറസ്​റ്റിൽ. ആദിച്ചനല്ലൂർ ഇത്തിക്കര വളവിൽ വയലിൽ പുത്തൻവീട്ടിൽ സുധി (18), പ്ലാക്കാട് ചേരിയിൽ സുബിത ഭവനത്തിൽ സുബിൻ (27), ചിറക്കര ചേരിയിൽ തോട്ടിൻകര പുത്തൻ വീട്ടിൽ മനീഷ് (23), വടക്കേ മൈലക്കാട് ചേരിയിൽ ദീപ്തി നിവാസിൽ ദീപു (28), കണ്ണനല്ലൂർ വടക്കേമുക്കിൽ അഹമ്മദ് മൻസിലിൽ വാടകയ്ക്ക് താമസിക്കുന്ന ഷാഫി (21) എന്നിവരാണ് അറസ്​റ്റിലായത്.

മദ്യപിക്കുന്നത് ചോദ്യം ചെയ്തതിനാണ് പ്രതികൾ കഴിഞ്ഞ നാലിന് വൈകീട്ട് വീടുകയറി ആക്രമിച്ചത്.

കൊട്ടിയം പൊലീസ് രജിസ്​റ്റർ ചെയ്ത കേസിൽ എസ്.എച്ച്.ഒ, യു.പി. വിപിൻകുമാറി​െൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
TAGS:attack crime kollam 
Web Title - Home invasion and attack case: Defendants arrested
Next Story