Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകൈ​പ്പു​ഴ...

കൈ​പ്പു​ഴ പാ​ട​ശേ​ഖ​ര​ത്ത്​ കൊയ്​ത്തുത്സവം

text_fields
bookmark_border
കൈ​പ്പു​ഴ പാ​ട​ശേ​ഖ​ര​ത്ത്​ കൊയ്​ത്തുത്സവം
cancel
camera_alt

തേ​വ​ല​ക്ക​ര കൈ​പ്പു​ഴ പാ​ട​ശേ​ഖ​ര​ത്ത് ന​ട​ന്ന കൊ​യ്ത്തു​ത്സ​വം ഡോ. ​സു​ജി​ത്ത് വി​ജ​യ​ന്‍പി​ള്ള

എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ച​വ​റ: തേ​വ​ല​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കൈ​പ്പു​ഴ പാ​ട​ശേ​ഖ​ര​ത്തെ നെ​ൽ​കൃ​ഷി​യു​ടെ കൊ​യ്ത്തു​ത്സ​വം ഡോ. ​സു​ജി​ത്ത് വി​ജ​യ​ന്‍പി​ള്ള എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ര​ണ്ടു ദി​വ​സ​മാ​യി കൊ​യ്ത്തു​യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് 50 ട​ണ്‍ നെ​ല്ല് കൊ​യ്​​തെ​ടു​ത്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശ്ശേ​രി, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സോ​മ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സു​മ​യ്യ അ​ഷ​റ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Harvest festivalKaipuzha Patasekharat
News Summary - Harvest festival at Kaipuzha Patasekharat
Next Story