Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightബി​രു​ദ...

ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ: ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യു​ടെ ആ​ത്മ​ഹ​ത്യ: ര​ണ്ടു​പേ​ർ അ​റ​സ്​​റ്റി​ൽ
cancel
camera_alt

അ​റ​സ്​​റ്റി​ലാ​യ റോ​ബി​ൻ രാ​ജ്, സോ​ജി​ൻ

ഇ​ര​വി​പു​രം: എ​റ​ണാ​കു​ള​ത്തെ കോ​ള​ജി​ലെ ബി​രു​ദ​വി​ദ്യാ​ർ​ഥി​നി​യും പ​ട്ട​ത്താ​നം സ്വ​ദേ​ശി​നി​യു​മാ​യ 19കാ​രി തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ​കു​റ്റം ചു​മ​ത്തി ര​ണ്ടു​പേ​രെ ഇ​ര​വി​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്തു. വ​ട​ക്കേ​വി​ള വി​ല്ലേ​ജി​ൽ വ​ട​ക്കേ​വി​ള ശ്രീ​ന​ഗ​ർ ആ​റ് രാ​ജ്ഭ​വ​നി​ൽ റോ​ബി​ൻ രാ​ജ് (20), കൊ​ല്ലം വെ​സ്​​റ്റ് വി​ല്ലേ​ജി​ൽ പ​ള്ളി​ത്തോ​ട്ടം ചേ​രി​യി​ൽ വാ​ടി പ​ന​മൂ​ട് പു​ര​യി​ട​ത്തി​ൽ എ​സ്.​എ​ൻ കോ​ട്ടേ​ജി​ൽ സോ​ജി​ൻ (19) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

കേ​സി​ലെ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​ണ് ഇ​പ്പോ​ൾ അ​റ​സ്​​റ്റി​ലാ​യ​ത്. ഒ​ന്നാം പ്ര​തി വി​ദേ​ശ​ത്താ​ണ്. 2019 ഒ​ക്ടോ​ബ​ർ 20നാ​ണ് പെ​ൺ​കു​ട്ടി​യെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പെ​ൺ​കു​ട്ടി​ക്കെ​തി​രാ​യി തു​ട​ർ​ച്ച​യാ​യി ന​ട​ന്ന അ​പ​വാ​ദ​പ്ര​ചാ​ര​ണ​ങ്ങ​ളും ഭീ​ഷ​ണി​യു​മാ​ണ് ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​മാ​ക്കി​യ​തെ​ന്ന് പൊ​ലീ​സ് ക​ണ്ടെ​ത്തി.

ശാ​സ്ത്രീ​യ​മാ​യ തെ​ളി​വു​ക​ളു​ടെ​യും നി​യ​മോ​പ​ദേ​ശ​ത്തിെൻറ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു അ​റ​സ്​​റ്റ്. ഇ​ര​വി​പു​രം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദ്, എ​സ്.​ഐ​മാ​രാ​യ എ.​പി. അ​നീ​ഷ്, ബി​നോ​ദ് കു​മാ​ർ, ദീ​പു, പ്രൊ​ബേ​ഷ​ണ​റി എ​സ്.​ഐ അ​ഭി​ജി​ത്ത്, ജി.​എ​സ്.​ഐ സു​നി​ൽ, സി.​പി.​ഒ വി​നു വി​ജ​യ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:commits suicideGraduate student
Next Story