Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightരാ​ത്രി വീ​ട്ടി​ൽ...

രാ​ത്രി വീ​ട്ടി​ൽ ക​യ​റി ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച സം​ഘം പി​ടി​യി​ൽ

text_fields
bookmark_border
kollam arrest
cancel
camera_alt

മ​ധു, സു​നി, ദി​ലീ​പ്, ഷാ​ന​വാ​സ്​

കൊ​ല്ലം: വീ​ട്ടി​ൽ ക​യ​റി ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച സം​ഘം അ​റ​സ്​​റ്റി​ൽ. പു​ന്ത​ല​ത്താ​ഴം ക​ല്ലു​വി​ള വീ​ട്ടി​ൽ മ​ധു (42), പേ​രൂ​ർ തെ​റ്റി​ച്ചി​റ പു​ത്ത​ൻ വീ​ട്ടി​ൽ സു​നി (40), പു​ന്ത​ല​ത്താ​ഴം മീ​നാ​ക്ഷി ന​ഗ​ർ പ​റ​ങ്കി​മാം​വി​ള വീ​ട്ടി​ൽ ദി​ലീ​പ് (45), മു​ണ്ട​യ്ക്ക​ൽ ഈ​സ്​​റ്റ്​ ക​ളീ​ക്ക​ൽ ക​ട​പ്പു​റ​ത്ത് ഷാ​ന​വാ​സ്​ (32) എ​ന്നി​വ​രാ​ണ് കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സിെൻറ പി​ടി​യി​ലാ​യ​ത്.

തെ​റ്റി​ച്ചി​റ എ​സ്.​എം.​ഡി സ്​​കൂ​ളി​ന് സ​മീ​പം താ​മ​സി​ക്കു​ന്ന സ​ജീ​വി​നെ​യും ഭാ​ര്യ​യെ​യും വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ്​ അ​റ​സ്​​റ്റ്. സ​ജീ​വിെൻറ വീ​ടി​ന് സ​മീ​പം നി​ന്ന് അ​സ​ഭ്യം വി​ളി​ച്ച​ത് ചോ​ദ്യം ചെ​യ്ത വി​രോ​ധ​ത്തി​ലാ​യി​രു​ന്നു ആ​ക്ര​മ​ണം. ത​ട​യാ​ൻ ശ്ര​മി​ച്ച ഇ​യാ​ളു​ടെ ഭാ​ര്യ​യെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ദ​മ്പ​തി​ക​ൾ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി. സം​ഭ​വം അ​റി​ഞ്ഞെ​ത്തി​യ പൊ​ലീ​സ്​ സം​ഘം അ​ക്ര​മി​ക​ളെ സ്ഥ​ല​ത്തു​നി​ന്ന്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ കെ. ​വി​നോ​ദിെൻറ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ എ.​പി. അ​നീ​ഷ്, വി.​എ​സ്. ശ്രീ​നാ​ഥ്, ജാ​ന​സ്​ പി. ​ബേ​ബി, മ​ധു, എ.​എ​സ്.​ഐ ല​തി​ക, സി.​പി.​ഒ​മാ​രാ​യ ഗോ​പ​കു​മാ​ർ, സാ​ജ​ൻ ജോ​സ്​ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrest
News Summary - four men arrested for attack
Next Story