Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുഞ്ഞ് ജനിച്ചതിന് ലഹരി പാർട്ടി; കൊല്ലത്ത് നാലുപേർ അറസ്റ്റിൽ

text_fields
bookmark_border
കുഞ്ഞ് ജനിച്ചതിന് ലഹരി പാർട്ടി; കൊല്ലത്ത് നാലുപേർ അറസ്റ്റിൽ
cancel

കൊല്ലം: പത്തനാപുരത്ത് കുഞ്ഞ് ജനിച്ചതിന് ലഹരി പാർട്ടി നടത്തിയ നാലുപേർ എക്സൈസിന്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശികളായ വിപിൻ, വിവേക്, കിരൺ, ടെർബിൻ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം.

കിരണിന് കുഞ്ഞ് ജനിച്ചതിന്റെ പാർട്ടിയാണ് നടത്തിയത്. ഇവരിൽ നിന്ന് എം.ഡി.എം.എ, കഞ്ചാവ്, സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും പിടിച്ചെടുത്തു.

ലഹരി പാർട്ടി നടത്തുന്നു എന്ന് എക്സൈസ് കമീഷണർക്ക് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അപാർട്മെന്റ് കേ​ന്ദ്രീകരിച്ച് പരിശോധന നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Four arrested in Kollam for drug party over baby's birth
Next Story