Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഓണം അടുത്തിട്ടും...

ഓണം അടുത്തിട്ടും ആര്യങ്കാവിലെ ഭക്ഷ്യസുരക്ഷ ചെക്പോസ്റ്റ് തുറക്കാനായില്ല

text_fields
bookmark_border
ഓണം അടുത്തിട്ടും ആര്യങ്കാവിലെ ഭക്ഷ്യസുരക്ഷ ചെക്പോസ്റ്റ് തുറക്കാനായില്ല
cancel
camera_alt

ആ​ര്യ​ങ്കാ​വി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷ ചെ​ക്പോ​സ്റ്റി​ന് ത​യാ​റാ​ക്കി​യ കെ​ട്ടി​ടം

പു​ന​ലൂ​ർ: ഓ​ണം പ​ടി​വാ​തി​ക്ക​ൽ എ​ത്തി​യി​ട്ടും ആ​ര്യ​ങ്കാ​വി​ലെ ഭ​ക്ഷ്യ​സു​ര​ക്ഷ ചെ​ക് പോ​സ്റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ല്ല. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന്​ കേ​ര​ള​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ വേ​ണ്ടി ത​മി​ഴ്നാ​ട്- കേ​ര​ള അ​തി​ർ​ത്തി​യാ​യ ആ​ര്യ​ങ്കാ​വി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ് ചെ​ക് പോ​സ്റ്റ് അ​നു​വ​ദി​ച്ച​ത്. അ​തി​ർ​ത്തി കേ​ന്ദ്രീ​ക​രി​ച്ച് ഭ‍ക്ഷ്യ​സു​ര​ക്ഷ വ​കു​പ്പി​ന്‍റെ സ്ഥി​രം പ​രി​ശോ​ധ​ന ഉ​ദ്ദേ​ശി​ച്ചു​കൂ​ടി​യാ​യി​രു​ന്നു ഇ​ത്. നി​ല​വി​ൽ വ​ല്ല​പ്പോ​ഴും ഭ​ക്ഷ്യ​സു​ര​ക്ഷ സം​ഘം ഇ​വി​ടെ എ​ത്തി സം​ശ​യ​മു​ള്ള വാ​ഹ​ന​ങ്ങ​ളി​ലെ സാ​ധ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് മ​ട​ങ്ങു​ക​യാ​ണ് പ​തി​വ്. ഇ​തി​ന്‍റെ ഫ​ലം പു​റ​ത്ത് വ​രി​ക​യോ തു​ട​ർ​ന​ട​പ​ടി​ക​ളോ ഉ​ണ്ടാ​കാ​റി​ല്ല. ചെ​ക്പോ​സ്റ്റി​നാ​യി വാ​ണി​ജ്യ നി​കു​തി​യു​ടെ നി​ർ​ത്ത​ലാ​ക്കി​യ ചെ​ക്പോ​സ്റ്റി​ന്‍റെ ഒ​രു​നി​ല വി​ട്ടു​കൊ​ടു​ത്തു.

നാ​ലു ല​ക്ഷം​രൂ​പ മു​ട​ക്കി അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്തി​ട്ട് മാ​സ​ങ്ങ​ളാ​യി. പ​രി​ശോ​ധ​ന​യു​ടെ അ​ഭാ​വ​ത്തി​ൽ മാ​യം ക​ല​ർ​ത്തി​യ പ​ച്ച​ക്ക​റി, മ​ത്സ്യം, പാ​ൽ, മാം​സം തു​ട​ങ്ങി​യ​വ യ​ഥേ​ഷ്ടം ക​ട​ത്തു​ന്നു​ണ്ട്. ഓ​ണ സീ​സ​ണി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തു​കൊ​ണ്ട് പ്ര​യോ​ജ​ന​മ​ല്ലെ​ന്നി​രി​ക്കെ സ്ഥി​രം സം​വി​ധാ​നം ആ​രം​ഭി​ക്കാ​ൻ അ​ധി​കൃ​ത​ർ ത​യാ​റാ​കു​ന്നു​മി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:food safetycheck postaryankhav
News Summary - food safety check post at Aryankao could not be opened even though Onam is near
Next Story