Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഅ​ഞ്ചലിൽ കെ.സി, വി.ഡി...

അ​ഞ്ചലിൽ കെ.സി, വി.ഡി അനുകൂല ഫ്ലക്സുകൾ

text_fields
bookmark_border
അ​ഞ്ചലിൽ കെ.സി, വി.ഡി അനുകൂല ഫ്ലക്സുകൾ
cancel
camera_alt

ഏ​രൂ​ർ ജ​ങ്ഷ​നി​ൽ സ്ഥാ​പി​ച്ച കെ.​സി, വി.​ഡി അ​നു​കൂ​ല ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ

അ​ഞ്ച​ൽ: മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​യും വി.​ഡി. സ​തീ​ശ​നെ​യും അ​നു​കൂ​ലി​ച്ചു​കൊ​ണ്ട് അ​ഞ്ച​ൽ മേ​ഖ​ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചു. കോ​ൺ​ഗ്ര​സ് അ​നു​കൂ​ല പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ പേ​രി​ലാ​ണ് മി​ക്ക​സ്ഥ​ല​ങ്ങ​ളി​ലും ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ച​ത്.

ആ​യൂ​രി​ൽ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി ജ​ങ്​​ഷ​നി​ൽ കെ.​സി. വേ​ണു​ഗോ​പാ​ലി​നെ അ​നു​കൂ​ലി​ച്ചു​കൊ​ണ്ടു​ള്ള ബോ​ർ​ഡാ​ണ് സ്ഥാ​പി​ച്ച​ത്. ഏ​രൂ​ർ ജ​ങ്​​ഷ​നി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ആ​ദ്യം കെ.​സി. വേ​ണു​ഗോ​പാ​ലി​നെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് ഐ.​എ​ൻ.​ടി.​യു.​സി​യു​ടെ പേ​രി​ലും പി​ന്നീ​ട് വി.​ഡി. സ​തീ​ശ​നെ അ​നു​കൂ​ലി​ച്ച് സേ​വാ​ദ​ളി​ന്റെ പേ​രി​ലും ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. അ​ഞ്ച​ൽ ടൗ​ണി​ൽ സ്ഥാ​പി​ച്ച ബോ​ർ​ഡു​ക​ൾ പി​ന്നീ​ട് അ​ത​ത് പ്ര​വ​ർ​ത്ത​ക​ർ​ത​ന്നെ എ​ടു​ത്തു മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Local NewsKollam Newsfluxes
News Summary - Fluxes in favor of KC and VD in Anchal
Next Story