Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്കൂള്‍ ബസിന്​...

സ്കൂള്‍ ബസിന്​ പിന്നില്‍ മത്സ്യലോറി ഇടിച്ചു; ആര്‍ക്കും പരിക്കില്ല

text_fields
bookmark_border
സ്കൂള്‍ ബസിന്​ പിന്നില്‍ മത്സ്യലോറി ഇടിച്ചു; ആര്‍ക്കും പരിക്കില്ല
cancel
Listen to this Article

കു​ന്നി​ക്കോ​ട്: കൊ​ല്ലം തി​രു​മം​ഗ​ലം ദേ​ശീ​യ​പാ​ത​യി​ല്‍ സ്കൂ​ൾ ബ​സും മ​ത്സ്യ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ആ​ര്‍ക്കും പ​രി​ക്കി​ല്ല. വൈ​കീ​ട്ട് 4.50ന് ​കു​ന്നി​ക്കോ​ട് ആ​ശു​പ​ത്രി ജ​ങ്​​ഷ​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.

ഇ​രു​വാ​ഹ​ന​ങ്ങ​ളും പു​ന​ലൂ​ർ ഭാ​ഗ​ത്തേ​ക്ക് വ​രു​ക​യാ​യി​രു​ന്നു. മു​ന്നി​ൽ പോ​യ സ്കൂ​ൾ ബ​സ് പെ​ട്ടെ​ന്ന് ബ്രേ​ക്കി​ട്ട​തി​നെ തു​ട​ർ​ന്ന് പി​ന്നാ​ലെ​യെ​ത്തി​യ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ലോ​റി​യു​ടെ മു​ന്‍ഭാ​ഗ​ത്തെ ചി​ല്ലു​ക​ള്‍ പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു.

സം​ഭ​വ​സ​മ​യം സ്കൂ​ൾ ബ​സി​ൽ കു​റ​ച്ച് കു​ട്ടി​ക​ൾ മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. കൊ​ട്ടാ​ര​ക്ക​ര മൈ​ലം എം.​ജി.​എം. സ്കൂ​ളി​ലെ ബ​സി​ലാ​ണ് ലോ​റി ത​ട്ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school bus
News Summary - Fish lorry crashes into school bus
Next Story