Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right...

പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ ത​ല​ക്ക​ടി​ച്ച പി​താ​വ് പി​ടി​യി​ൽ

text_fields
bookmark_border
പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ ത​ല​ക്ക​ടി​ച്ച പി​താ​വ് പി​ടി​യി​ൽ
cancel

കി​ളി​കൊ​ല്ലൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യെ ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പി​ച്ച പി​താ​വി​നെ കി​ളി​കൊ​ല്ലൂ​ർ പൊ​ലീ​സ്​ അ​റ​സ്റ്റ് ചെ​യ്തു. മ​ങ്ങാ​ട് കീ​ഴൂ​ട്ട​ത്ത് വ​ട​ക്ക​തി​ൽ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മു​പ്പ​ത്തി​യാ​റു​കാ​ര​നാ​ണ് പി​ടി​യി​ലാ​യ​ത്.

13 വ​യ​സ് പ്രാ​യ​മു​ള്ള മ​ക​ന്‍റെ ത​ല​യു​ടെ പു​റ​കു​വ​ശം ഭി​ത്തി​യി​ൽ ഇ​ടി​ച്ച് മു​റി​വേ​ൽ​പ്പി​ച്ച​താ​ണ് കേ​സ്. കി​ളി​കൊ​ല്ലൂ​ർ ഇ​ൻ​സ്​​പെ​ക്ട​ർ കെ. ​വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ എ.​പി. അ​നീ​ഷ്, വി. ​സ്വാ​തി, ജ​യ​ൻ സ​ക്ക​റി​യ, എ.​എ​സ്.​ഐ​മാ​രാ​യ സി. ​സ​ന്തോ​ഷ്കു​മാ​ർ, സി. ​ജി​ജു, സി.​പി.​ഒ​മാ​രാ​യ എ​സ്. സി​ജു, സു​ധീ​ർ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child abuse
News Summary - father arrested for hitting minor kids head
Next Story