Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവ്യാജ പാസ്​പോർട്ട്​;...

വ്യാജ പാസ്​പോർട്ട്​; സഹായം നൽകിയയാൾ അറസ്​റ്റിൽ

text_fields
bookmark_border
arrest
cancel

​െകാല്ലം: ഉദ്യോഗസ്ഥരെ കബളിപ്പിച്ച് വ്യാജ വിലാസത്തിൽ പാസ്പോർട്ട് നേടി അതുപയോഗിച്ച് വിദേശത്ത് ജോലി സമ്പാദിച്ച കേസിൽ സഹായം നൽകിയയാൾ അറസ്​റ്റിൽ.

തിരുവനന്തപുരം തോന്നയ്ക്കൽ വേങ്ങോട് സൊസൈറ്റി ജങ്​ഷനുസമീപം എം.ആർ.എസ് മൻസിലിൽ ഷാനവാസ്​ ആണ്​ കൊല്ലം ക്രൈംബ്രാഞ്ചി​െൻറ പിടിയിലായത്​. പാസ്​പോർട്ട്​ നേടിയ പരവൂർ പൂതക്കുളം സ്വദേശി സുനിൽകുമാറിനെ നേര​േത്ത അറസ്​റ്റ്​ ചെയ്തിരുന്നു.

സിറ്റി പൊലീസ് മേധാവി ടി. നാരായണ​െൻറ നിർദേശപ്രകാരം ജില്ല ക്രൈംബ്രാഞ്ച് അസിസ്​റ്റൻറ്​ കമീഷണർ ഇ.പി. റെജിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ ബി. അനിൽകുമാർ, ബി.എസ്​. അനിൽകുമാർ, പൊലീസുകാരായ പ്രേംകുമാർ, റജീനാബീവി എന്നിവർ ചേർന്നാണ്​ പ്രതിയെ അറസ്​റ്റ്​ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestfake passport
News Summary - fake passport; helper arrested
Next Story