Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightEravipuramchevron_rightന​ഗ്ന​ത പ്ര​ദ​ർ​ശ​നം...

ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
arrested
cancel

ഇ​ര​വി​പു​രം: സ്​​ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ ന​ഗ്ന​ത പ്ര​ദ​ർ​ശ​നം ന​ട​ത്തി​യ യു​വാ​വ് പി​ടി​യി​ലാ​യി.

ഇ​ര​വി​പു​രം വാ​ള​ത്തും​ഗ​ൽ കാ​ഞ്ഞി​ര​ക്കാ​ട്ട് വ​യ​ൽ ഹാ​ജി​റ മ​ൻ​സി​ലി​ൽ എ​ൻ. മു​ഹ​മ്മ​ദ് അ​ലി ജി​ന്ന (46) ആ​ണ് പൊ​ലീ​സ്​ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ 28ന് ​രാ​വി​ലെ ചൂ​ളം വി​ളി​ച്ച് പ​തി​നൊ​ന്നു​കാ​രി​യു​ടെ ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച ശേ​ഷം ഇ​യാ​ൾ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ര​വി​പു​രം ഇ​ൻ​സ്​​പെ​ക്ട​ർ വി.​വി അ​നി​ൽ​കു​മാ​ർ, സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ മാ​രാ​യ അ​രു​ൺ​ഷാ, സു​നി​ൽ​കു​മാ​ർ, സ​ന്തോ​ഷ്, ബാ​ബു, ദി​നേ​ശ് എ.​എ​സ്.​ഐ പ്ര​ദീ​പ് സി.​പി.​ഒ​മാ​രാ​യ ശോ​ഭ, അ​ഭി​ലാ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nude show
News Summary - youth arrested for Nude show
Next Story