Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightEravipuramchevron_rightവീ​ട്ടു​മു​റ്റ​ത്ത്...

വീ​ട്ടു​മു​റ്റ​ത്ത് നിർത്തിയിട്ട കാറി​െൻറ ഗ്ലാസുകൾ തകർത്തു

text_fields
bookmark_border
window glasses smashed
cancel
camera_alt

അ​ൻ​ഷാ​ദി​െൻറ വീ​ട്ടു​മു​റ്റ​ത്ത്​ കി​ട​ന്ന കാ​റി​െൻറ ഗ്ലാ​സ്​ എ​റി​ഞ്ഞു​ത​ക​ർ​ത്ത നി​ല​യി​ൽ

ഇ​ര​വി​പു​രം: വീ​ട്ടു​മു​റ്റ​ത്ത്​ കി​ട​ന്നി​രു​ന്ന കാ​റി​െൻറ ഗ്ലാ​സു​ക​ൾ എ​റി​ഞ്ഞു​ത​ക​ർ​ത്തു. വ​ട​ക്കേ​വി​ള മ​ണ​ക്കാ​ട് കോ​ള​ജ് ന​ഗ​ർ 69 പാ​ല​വി​ള​യി​ൽ അ​ൻ​ഷാ​ദി​െൻറ മാ​രു​തി വാ​ഗ​ൺ ആ​ർ കാ​റി​െൻറ പു​റ​കു​വ​ശ​ത്തെ ഗ്ലാ​സാ​ണ് ത​ക​ർ​ത്ത​ത്.

തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. തൂ​വാ​ല കൊ​ണ്ട് മു​ഖം മു​റ​ച്ച, തൊ​പ്പി​െ​വ​ച്ച ഒ​രാ​ളാ​ണ്​ കാ​റി​െൻറ ഗ്ലാ​സ് ത​ക​ർ​ത്ത​ത്. ശ​ബ്​​ദം കേ​ട്ട് വീ​ട്ടു​കാ​രും പ​രി​സ​ര​വാ​സി​ക​ളും പു​റ​ത്തി​റ​ങ്ങി​യ​പ്പോ​ഴേ​ക്കും അ​ക്ര​മി ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​ര​വി​പു​രം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി തി​ര​ഞ്ഞെ​ങ്കി​ലും അ​ക്ര​മി​യെ ക​ണ്ടെ​ത്താ​നാ​യി​ല്ല. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്. പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car attackedWindow glass
News Summary - The window glasses of the car which parked in the yard of the house were smashed
Next Story