Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightEravipuramchevron_rightബൈക്കിലെത്തിയ സംഘം...

ബൈക്കിലെത്തിയ സംഘം ദമ്പതികളെ ആക്രമിച്ച്​ പണം കവർന്നു

text_fields
bookmark_border
ബൈക്കിലെത്തിയ സംഘം ദമ്പതികളെ ആക്രമിച്ച്​ പണം കവർന്നു
cancel


ഇ​ര​വി​പു​രം: ഹെ​ൽ​മെ​റ്റ് ധ​രി​ച്ച്​ ബൈ​ക്കി​ലെ​ത്തി​യ സം​ഘം ക​ട​യ​ട​ച്ച്​ വീ​ട്ടി​ലേ​ക്ക് ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച്​ ഭാ​ര്യ​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന പ​ണ​മ​ട​ങ്ങി​യ സ​ഞ്ചി ത​ട്ടി​യെ​ടു​ത്തു.

ര​ണ്ടാ​യി​രം രൂ​പ​യും ക​ട​യി​ലെ പ​റ്റ് പു​സ്ത​ക​വും, ഗു​ളി​ക​ക​ളും, മ​ക​ളു​ടെ പാ​ദ​സ​ര​വു​മാ​ണ് സ​ഞ്ചി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​യ്യ​നാ​ട് ക​ല്ലു​മ്മൂ​ട് ന​ല്ലു​വി​ള ട്രാ​ൻ​സ്‌​ഫോ​ർ​മ​റി​െൻറ മു​ന്നി​ൽ മു​ക്കം റോ​ഡി​ലേ​ക്ക് പോ​കു​ന്ന ഇ​ട​വ​ഴി​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

മ​യ്യ​നാ​ട് കു​ള​ങ്ങ​ര റെ​യി​ൽ​വെ ഗേ​റ്റി​ന് സ​മീ​പം ഹോ​ട്ട​ൽ ന​ട​ത്തു​ന്ന കു​റ്റി​ക്കാ​ട് എ​ൽ.​എം.​എ​സ് പ​ള്ളി​ക്കു​സ​മീ​പം താ​മ​സി​ക്കു​ന്ന അ​ക്ക​ര​ത്തോ​ട്ടം കാ​ർ​ത്തി​ക​യി​ൽ സു​ദ​ർ​ശ​ൻ-​മി​നി ദ​മ്പ​തി​ക​ളു​ടെ പ​ണ​മാ​ണ് അ​പ​ഹ​രി​ക്ക​പ്പെ​ട്ട​ത്. മൈ​ക്രോ ഫി​നാ​ൻ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബാ​ങ്കി​ൽ അ​ട​ക്കാ​നു​ള്ള പ​ണ​മാ​യി​രു​ന്നു സ​ഞ്ചി​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​ര​വി​പു​രം പൊ​ലീ​സ് ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി മൊ​ഴി​യെ​ടു​ത്തു. പ​രി​സ​ര​ത്തെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ പ​രി​േ​ശാ​ധി​ച്ച്​ പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackedrobbed
News Summary - The couple was attacked and robbed of money
Next Story