Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightEravipuramchevron_rightനിരീക്ഷണ കാമറകൾ...

നിരീക്ഷണ കാമറകൾ കാടുകയറി മൂടി: അധികൃതർ കണ്ടില്ല

text_fields
bookmark_border
നിരീക്ഷണ കാമറകൾ കാടുകയറി മൂടി: അധികൃതർ കണ്ടില്ല
cancel

ഇ​ര​വി​പു​രം: നി​യ​മ ലം​ഘ​ന​ങ്ങ​ളും, കു​റ്റ​കൃ​ത്യ​ങ്ങ​ളും ക​ണ്ടെ​ത്തു​ന്ന​തി​ന്​ ദേ​ശീ​യ​പാ​ത​യി​ൽ മേ​വ​റം ബൈ​പാ​സ് ജ​ങ്ഷ​നി​ൽ റോ​ഡ​രി​കി​ൽ സ്ഥാ​പി​ച്ച നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ കാ​ടു​മൂ​ടി​യ നി​ല​യി​ൽ. കാ​മ​റ​യി​ൽ​നി​ന്ന് ദൃ​ശ്യ​ങ്ങ​ൾ ല​ഭി​ക്കാ​താ​യി​ട്ടും അ​ധി​കൃ​ത​ർ അ​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്.

ബൈ​പാ​സ് റോ​ഡി​ൽ മാ​ലി​ന്യം ത​ള്ളാ​നെ​ത്തു​ന്ന​വ​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യാ​ണ് മ​യ്യ​നാ​ട് പ​ഞ്ചാ​യ​ത്ത് മു​ൻ​കൈ​യെ​ടു​ത്ത് നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​ത്. ഇ​തി​ലെ ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സി​നും ല​ഭി​ച്ചി​രു​ന്നു. കാ​മ​റ​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​താ​യ​തോ​ടെ മേ​വ​റം ബൈ​പാ​സി​ലും പ​രി​സ​ര​ത്തും മാ​ലി​ന്യ നി​ക്ഷേ​പ​വും കൂ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CCTV Camera
News Summary - Surveillance cameras cover forest: authorities not seen
Next Story