Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightEravipuramchevron_rightഅ​യ​ൽ​വാ​സി​ക​ൾ...

അ​യ​ൽ​വാ​സി​ക​ൾ യു​വാ​വി​നെ വെ​ട്ടി

text_fields
bookmark_border
house owner stabbed
cancel

ഇ​ര​വി​പു​രം: യു​വാ​വി​ന്​ കാ​ലി​ൽ വെ​േ​ട്ട​റ്റു. മ​യ്യ​നാ​ട് കാ​രി​ക്കു​ഴി പാ​ലേ​ത്ത് വ​ട​ക്ക​തി​ൽ വി​ഷ്ണു (25)വി​നാ​ണ് വെ​േ​ട്ട​റ്റ​ത്. അ​യ​ൽ​വാ​സി​യും മ​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്നാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന്​ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

2012ൽ ​അ​യ​ൽ​വീ​ട്ടി​ലെ തെ​ങ്ങ് വി​ഷ്ണു​വി​െൻറ വീ​ട്ടി​ലേ​ക്ക് ചാ​യ്ഞ്ഞ് വീ​ണ് വീ​ടി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ച​തി​നെ​തു​ട​ർ​ന്ന് ഇ​രു​വീ​ട്ടു​കാ​രും ത​മ്മി​ൽ ശ​ത്രു​ത നി​ല​നി​ന്നി​രു​ന്നു. പ​ല​പ്പോ​ഴും അ​സ​ഭ്യം പ​റ​യു​ന്നു​വെ​ന്ന് കാ​ട്ടി വി​ഷ്ണു​വിെൻറ പി​താ​വ് വി​ക്ര​മ​നും ഭാ​ര്യ ഉ​ഷ​യും ഇ​ര​വി​പു​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

സം​ഭ​വ​ദി​വ​സം സ​മീ​പ​ത്തെ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നി​ട​യി​ൽ അ​യ​ൽ​വാ​സി​യു​ടെ മ​ക​നും വാ​ള​ത്തും​ഗ​ൽ സ്വ​ദേ​ശി​ക​ളാ​യ നാ​ല് സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് വി​ക്ര​മ​നെ ആ​ക്ര​മി​ക്കാ​ൻ എ​ത്തു​ക​യും ഇ​ത് ക​ണ്ട് ത​ട​സ്സം പി​ടി​ക്കാ​ൻ എ​ത്തി​യ മ​ക​ൻ വി​ഷ്ണു​വി​നെ മ​ർ​ദി​ക്കു​ക​യും വീ​ടി​ന് ക​ല്ല് എ​റി​യു​ക​യും ചെ​യ്​​ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

വി​ഷ്ണു​വി​​നെ വെ​ട്ടു​ന്ന​ത്​ ത​ട​യാ​നെ​ത്തി​യ സ​മീ​പ​വീ​ട്ടി​ലെ ഉ​ണ്ണി​ക്കും ഇ​യാ​ളു​ടെ മ​ക​ൾ അ​ന​ഘ, വി​ഷ്ണു​വി​െൻറ കൂ​ട്ടു​കാ​ര​ൻ മ​ഹേ​ഷ് മോ​ഹ​ന​ൻ എ​ന്നി​വ​ർ​ക്കും ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ​താ​യും പ​രാ​തി​യു​ണ്ട്. വി​ഷ്ണു​വി​നെ മേ​വ​റ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും മ​റ്റു​ള്ള​വ​രെ കൂ​ട്ടി​ക്ക​ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ര​വി​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​നേ​ഷ​ണം ആ​രം​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbederavipuram
News Summary - neighbours stabbed youth
Next Story