Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightEravipuramchevron_rightലോട്ടറിക്കടയിലെ...

ലോട്ടറിക്കടയിലെ ആക്രമണം: രണ്ടുപേർ അറസ്​റ്റിൽ

text_fields
bookmark_border
ലോട്ടറിക്കടയിലെ ആക്രമണം: രണ്ടുപേർ അറസ്​റ്റിൽ
cancel
camera_alt

അ​ൻ​ഷാ​ദ്, സ​ജ​ൻ

ഇ​ര​വി​പു​രം: ലോ​ട്ട​റി​ക്ക​ട​യു​ട​മ​യെ വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ച ര​ണ്ടു​പേ​രെ പി​ടി​കൂ​ടി. തൃ​ക്കോ​വി​ൽ​വ​ട്ടം ചെ​ന്താ​പ്പൂ​ര് ഡീ​സ​ൻ​റ്​​മു​ക്ക് ആ​മ​ക്കോ​ട് പു​ത്ത​ൻ​വീ​ട്ടി​ൽ അ​ൻ​ഷാ​ദ് എ​ന്ന നി​ഷാ​ദ് (28), പു​തു​ച്ചി​റ അ​ജി​താ ഭ​വ​നി​ൽ സ​ജ​ൻ (36) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ഇ​വ​രോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ​ക്കാ​യി തി​ര​ച്ചി​ൽ ആ​രം​ഭി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആ​റോ​​ടെ കൊ​ച്ചു​ഡീ​സ​ൻ​റ്​ മു​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. ലോ​ട്ട​റി​ക്ക​ട ന​ട​ത്തു​ന്ന വെ​റ്റി​ല​ത്താ​ഴം ര​തീ​ഷ് ഭ​വ​നി​ൽ ര​തീ​ഷി​നെ​യാ​ണ്​ (34) ആ​ക്ര​മി​ച്ച​ത്.

സം​ഭ​വ​ശേ​ഷം ക​ട​ന്ന ഇ​വ​രെ മൂ​ന്ന് സം​ഘ​ങ്ങ​ളാ​യി തി​രി​ഞ്ഞ് ​െപാ​ലീ​സ്​ ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് വാ​ളും ആ​യു​ധ​ങ്ങ​ളു​മാ​യി പു​തു​ച്ചി​റ ഭാ​ഗ​ത്തു​നി​ന്ന്​ പി​ടി​കൂ​ടി​യ​ത്.

എ​സ്.​ഐ ശ്രീ​കു​മാ​ർ, അ​രു​ൺ മു​ര​ളി എ​ന്നി​വ​ർ ബൈ​ക്കി​ൽ പ്ര​തി​ക​ളെ പി​ന്തു​ട​ർ​ന്ന്​ താ​വ​ളം മ​ന​സ്സി​ലാ​ക്കി. പി​ന്നാ​ലെ ഇ​ര​വി​പു​രം പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി​നോ​ദി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഒാ​ട്ടോ​യി​ലും ജീ​പ്പി​ലു​മാ​യെ​ത്തു​ക​യും വാ​ൾ കാ​ട്ടി പൊ​ലീ​സി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​തി​യെ സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

എ​സ്.​ഐ​മാ​രാ​യ അ​നീ​ഷ് എ.​പി, ബി​നോ​ദ് കു​മാ​ർ, ദീ​പു, ഗ്രേ​ഡ് എ​സ്.​ഐ​മാ​രാ​യ ജ​യ​കു​മാ​ർ, സു​ത​ൻ, സി.​പി.​ഒ വി​നു​വി​ജ​യ് എ​ന്നി​വ​രും അ​ന്വേ​ഷ​ണ​​സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestCrime Newseravipurampolicelottery shop attack
Next Story