Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightEravipuramchevron_rightഡോക്​ടറെ...

ഡോക്​ടറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

text_fields
bookmark_border
ഡോക്​ടറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ
cancel
camera_alt

റി​യാ​സ്

ഇ​ര​വി​പു​രം: ഡോ​ക്ട​റെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യെ ഇ​ര​വി​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വ​ട​ക്കേ​വി​ള മ​ണ​ക്കാ​ട് ചെ​റി​യ​ഴി​ക​ത്ത് വീ​ട്ടി​ൽ റി​യാ​സ് (32) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ഇ​യാ​ളെ പൊ​ലീ​സ് ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി ഒ​മ്പ​തോ​ടെ വീ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഡോ. ​ന​ഹാ​സി​നെ പ​ള്ളി​മു​ക്ക് പ​ണി​ക്ക​ർ കു​ള​ത്തി​ന​ടു​ത്തു​ള്ള വീ​ടി​നു സ​മീ​പം ​െവ​ച്ച് ഇ​യാ​ൾ കു​ത്തു​ക​യാ​യി​രു​ന്നു. സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ഡോ​ക്​​ട​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്​​തു. പ​ണി​ക്ക​ർ കു​ളം കേ​ന്ദ്രീ​ക​രി​ച്ച് ക​ഴി​ഞ്ഞ കു​റേ​നാ​ളു​ക​ളാ​യി മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഭീ​തി​മൂ​ലം പ​ല​രും ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചോ​ദ്യം​ചെ​യ്യാ​റി​ല്ല.

സം​ഭ​വ​ത്തി​ൽ ഇ​ന്ത്യ​ൻ ഡെൻറ​ൽ അ​സോ​സി​യേ​ഷ​ൻ കൊ​ല്ലം ഘ​ട​കം പ്ര​സി​ഡ​ൻ​റ്​ ഡോ. ​സി​ജു പി. ​ചെ​റി​യാ​ൻ ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ പ്ര​തി​ഷേ​ധം അ​റി​യി​ച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:murder attempteravipuram
News Summary - Defendant arrested for trying to kill doctor
Next Story