Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightEravipuramchevron_rightഏ​ത്ത​ക്കു​ല​ക​ൾ...

ഏ​ത്ത​ക്കു​ല​ക​ൾ മോ​ഷ്​​ടി​ച്ച യു​വാ​ക്ക​ൾ പി​ടി​യി​ൽ

text_fields
bookmark_border
ഏ​ത്ത​ക്കു​ല​ക​ൾ മോ​ഷ്​​ടി​ച്ച യു​വാ​ക്ക​ൾ പി​ടി​യി​ൽ
cancel

ഇ​ര​വി​പു​രം: മ​യ്യ​നാ​ട് സ​ഹ​ക​ര​ണ ബാ​ങ്കിെൻറ പി​ൻ​വ​ശം കൃ​ഷി ചെ​യ്തി​രു​ന്ന വാ​ഴ​യി​ൽ നി​ന്നും ഏ​ത്ത​ക്കു​ല​ക​ൾ മോ​ഷ്​​ടി​ച്ച യു​വാ​ക്ക​ൾ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. മ​യ്യ​നാ​ട് വി​ഷ്ണു വി​ഹാ​റി​ൽ അ​മ​ൽ​രാ​ജ് (26), മ​യ്യ​നാ​ട് തോ​പ്പി​ൽ മു​ക്ക് ജി​ത്തു ഭ​വ​നി​ൽ ഡി​യോ​ൾ സാം (20) ​എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മ​യ്യ​നാ​ട് റീ​ജ​ന​ൽ കോ​ഓ​പ​റേ​റ്റി​വ് ബാ​ങ്ക് ഓ​ഫി​സി​ന് പു​റ​കി​ലാ​യി കൃ​ഷി ചെ​യ്തു​വ​ന്ന ഏ​ത്ത​വാ​ഴ തോ​ട്ട​ത്തി​ൽ​നി​ന്നും വി​ള​ഞ്ഞ വാ​ഴ​ക്കു​ല​ക​ളാ​ണ് മോ​ഷ്​​ടി​ച്ച​ത്.

കൃ​ഷി ഭൂ​മി​യി​ൽ നി​ന്നും ഏ​ത്ത​വാ​ഴ​ക്കു​ല​ക​ൾ മോ​ഷ​ണം പോ​കു​ന്ന​താ​യു​ള്ള ബാ​ങ്ക​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​നി​ന്ന്​ നാ​ല് ഏ​ത്ത​വാ​ഴ​ക്കു​ല​ക​ൾ പൊ​ലീ​സ്​ ക​ണ്ടെ​ടു​ത്തു. ഇ​ര​വി​പു​രം ഇ​ൻ​സ്​​പെ​ക്ട​ർ വി.​വി അ​നി​ൽ​കു​മാ​റിെൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ അ​രു​ൺ​ഷാ, അ​നു​രൂ​പ, ഷാ​ജി, എ​സ്.​​സി.​പി.​ഒ മ​നു, സി.​പി.​ഒ​മാ​രാ​യ വി​നു വി​ജ​യ്, അ​മ്പു എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. ഇ​വ​രെ റി​മാ​ൻ​ഡ്​ ചെ​യ്​​ത​ു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:theftyouth arrest
News Summary - banana theft; youth arrested
Next Story