Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightEravipuramchevron_rightവി​വാ​ഹ...

വി​വാ​ഹ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ഫോ​ട്ടോ​ഗ്രാ​ഫർക്ക്​ മർദ്ദനം; ​പ​ല്ലു​ക​ൾ​ക്ക് കേ​ടു​പാ​ട്​

text_fields
bookmark_border
വി​വാ​ഹ ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ഫോ​ട്ടോ​ഗ്രാ​ഫർക്ക്​ മർദ്ദനം; ​പ​ല്ലു​ക​ൾ​ക്ക് കേ​ടു​പാ​ട്​
cancel
camera_alt

respresentative image

ഇ​ര​വി​പു​രം: വി​വാ​ഹ ച​ട​ങ്ങി​നി​ടെ ഫോ​ട്ടോ​ഗ്രാ​ഫ​റെ മ​ർ​ദി​ച്ച​താ​യി പ​രാ​തി.

മ​യ്യ​നാ​ട് താ​ന്നി​യി​ലാ​ണ് സം​ഭ​വം. വി​വാ​ഹ സ​ൽ​ക്കാ​ര​ച്ച​ട​ങ്ങു​ക​ൾ വി​ഡി​യോ​യി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ വ​ര​െൻറ ബ​ന്ധു​വാ​ണ് കൊ​ല്ലം വാ​ടി സ്വ​ദേ​ശി​യാ​യ സേ​വ്യ​റി​നെ മ​ർ​ദി​ച്ച​ത്.

കാ​വ​നാ​ട് അ​ര​വി​ള സ്വ​ദേ​ശി ജാ​ഫ​റ്റാ​ണ് മ​ർ​ദി​ച്ച​തെ​ന്ന് ഇ​ര​വി​പു​രം പൊ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

മ​ർ​ദ​ന​ത്തി​ൽ ഇ​യാ​ളു​ടെ പ​ല്ലു​ക​ൾ​ക്ക് കേ​ടു​പാ​ട്​ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഓ​ൾ കേ​ര​ള ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​മാ​യ സേ​വ്യ​റി​നെ അ​കാ​ര​ണ​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​തി​ഷേ​ധി​ച്ചു.

പ്ര​തി​യെ ഉ​ട​ൻ അ​റ​സ്​​റ്റ് ചെ​യ്ത്​ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ ജി​ല്ല ക​മ്മി​റ്റി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:attackphotographer
News Summary - attack on wedding photographer Damage to teeth
Next Story