Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightEravipuramchevron_rightകെ​ട്ടി​ടം ത​ക​ർ​ത്ത...

കെ​ട്ടി​ടം ത​ക​ർ​ത്ത കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
കെ​ട്ടി​ടം ത​ക​ർ​ത്ത കേ​സി​ലെ പ്ര​തി അ​റ​സ്​​റ്റി​ൽ
cancel
camera_alt

റി​നു ച​ന്ദ്ര​ൻ

ഇ​ര​വി​പു​രം: ക്ഷീ​ര വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘം കെ​ട്ടി​ടം അ​ടി​ച്ചു​ത​ക​ർ​ത്ത കേ​സി​ലെ പ്ര​തി​യെ ഇ​ര​വി​പു​രം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

മ​യ്യ​നാ​ട് ശാ​സ്താം​കോ​വി​ൽ ക്ഷേ​ത്ര​ത്തി​ന് വ​ട​ക്ക് വി​ദ്യാ​ന​ഗ​ർ 166 ആ​ഞ്ഞി​ല​ഴി​കം അ​നു​മ​ന്ദി​ര​ത്തി​ൽ റി​നു ച​ന്ദ്ര​ൻ (33) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ മ​യ്യ​നാ​ട് ക്ഷീ​ര വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘം കെ​ട്ടി​ട​ത്തി​െൻറ ജ​നാ​ല​ക​ളും മ​റ്റും ന​ശി​പ്പി​ച്ചി​രു​ന്നു.

സം​ഘം ഭാ​ര​വാ​ഹി​ക​ൾ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ​ക്കെ​തി​രെ നേ​ര​ത്തേ​യും കേ​സു​ക​ൾ നി​ല​വി​ലു​ള്ള​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

ഇ​ര​വി​പു​രം എ​സ്.​എ​ച്ച്.​ഒ കെ. ​വി​നോ​ദി​െൻറ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ എ.​പി. അ​നീ​ഷ്, ദീ​പു, ജൂ​നി​യ​ർ എ​സ്.​ഐ ഷെ​മീ​ർ, ജി.​എ​സ്.​ഐ ജ​യ​കു​മാ​ർ, എ.​എ​സ്.​ഐ ഷാ​ജി, സി.​പി.​ഒ വി​നു വി​ജ​യ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newseravipuram
News Summary - accused demolished building arrested
Next Story