Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവ്യാപാരസ്ഥാപനത്തിലെ...

വ്യാപാരസ്ഥാപനത്തിലെ ഏ​ഴ​ര​ല​ക്ഷം രൂ​പ അ​പ​ഹ​രി​ച്ച ജീ​വ​ന​ക്കാ​ർ അറസ്​റ്റിൽ

text_fields
bookmark_border
വ്യാപാരസ്ഥാപനത്തിലെ ഏ​ഴ​ര​ല​ക്ഷം രൂ​പ അ​പ​ഹ​രി​ച്ച ജീ​വ​ന​ക്കാ​ർ അറസ്​റ്റിൽ
cancel
camera_alt

ഗോ​കു​ൽ, നി​ഷാ​ന

കൊ​ല്ലം: ന​ഗ​ര​ത്തി​ലെ പ്ര​മു​ഖ വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ൽ ക​ണ​ക്കി​ൽ തി​രി​മ​റി ന​ട​ത്തി ഏ​ഴ​ര​ല​ക്ഷം രൂ​പ അ​പ​ഹ​രി​ച്ച ജീ​വ​ന​ക്കാ​ർ പൊ​ലീ​സ്​ പി​ടി​യി​ലാ​യി. കൊ​റ്റ​ങ്ക​ര ച​ന്ദ​ന​ത്തോ​പ്പ് വി​ള​യി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ ഗോ​കു​ൽ (31), ചെ​റി​യ വെ​ളി​ന​ല്ലൂ​ർ നെ​ട്ട​യം ചെ​ങ്കൂ​ർ മു​ണ്ട​പ്പ​ള്ളി​ക്കോ​ണം ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ നി​ഷാ​ന (28) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

സ്ഥാ​പ​ന​ത്തി​ലെ കാ​ഷ്യ​ർ, അ​ക്കൗ​ണ്ട​ൻ​റ് എ​ന്നീ ത​സ്​​തി​ക​ക​ളി​ൽ ജോ​ലി​നോ​ക്കി വ​രി​ക​യാ​യി​രു​ന്നു ഇ​വ​ർ. ക​ണ​ക്കി​ൽ തി​രി​മ​റി ന​ട​ത്തി ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ വി​ല കു​റ​ച്ച് കാ​ണി​ച്ചാ​ണ് ഇ​വ​ർ പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ 7,58,922 രൂ​പ​യാ​ണ് ഇ​വ​ർ പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി ത​ട്ടി​യെ​ടു​ത്ത​ത്.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Employeesfruad
News Summary - Employees arrested for stealing Rs 7 lakh
Next Story