Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightവ​യോ​ധി​ക...

വ​യോ​ധി​ക ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ം: പ്രതിയെ സി.​പി.​​െഎയിൽ നിന്ന് പുറത്താക്കി

text_fields
bookmark_border
cpi
cancel

കു​ന്നി​ക്കോ​ട്: വി​ള​ക്കു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തേ​ക്കും​മു​ക​ൾ ത​ണ്ണി​ച്ചാ​ൽ വ​ള​വി​ൽ വ​യോ​ധി​ക ദ​മ്പ​തി​ക​ളെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ പാ​ര്‍ട്ടി​ക്ക്​ ബ​ന്ധ​മി​ല്ലെ​ന്ന്​ സി.​പി.​ഐ.

പ്ര​തി ചേ​ര്‍ക്ക​പ്പ​ട്ട മു​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം ജെ. ​സ​ജീ​വി​നെ പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യും സി.​പി.​ഐ നേ​തൃ​ത്വം അ​റി​യി​ച്ചു.

നി​ര​വ​ധി സാ​മൂ​ഹി​ക​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മേ​ഖ​ല​യി​ല്‍ ന​ട​ക്കു​ന്നു​വെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​രാ​തി​യി​ല്‍ അ​ടി​യ​ന്ത​ര ന​ട​പ​ടി എ​ടു​ക്കാ​ന്‍ പൊ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്നും പാ​ർ​ട്ടി മ​ണ്ഡ​ലം സെ​ക്ര​േ​ട്ട​റി​യ​റ്റ് അം​ഗം എം. ​നൗ​ഷാ​ദ്, ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബി. ​ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cpielderly man attacked
News Summary - elderly attacked case accused fired from cpi
Next Story