Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_right‘ദലിത് വിദ്യാർഥികളുടെ...

‘ദലിത് വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യണം’

text_fields
bookmark_border
scholarship
cancel

കൊ​ല്ലം: പ്ല​സ്​ വ​ൺ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്നാം വ​ർ​ഷ​വും സ​മാ​ന്ത​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​ഠ​നം പൂ​ർ​ത്തീ​ക​രി​ച്ച ദ​ലി​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള സ്റ്റൈ​പ​ൻ​ഡ്, ലം​സം ഗ്രാ​ൻ​ഡ്, ഇ ​ഗ്രാ​ൻ​ഡ്​ ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ത്ര​യും വേ​ഗം വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന്​ ഭാ​ര​തീ​യ ദ​ലി​ത് കോ​ൺ​ഗ്ര​സ്.

അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കാ​ൻ ഒ​രു​മാ​സം മാ​ത്രം ബാ​ക്കി​യു​ള്ള​പ്പോ​ഴും പ​ട്ടി​ക​ജാ​തി വി​ക​സ​ന​വ​കു​പ്പ് കാ​ണി​ക്കു​ന്ന അ​നാ​സ്ഥ കാ​ര​ണം കു​ട്ടി​ക​ളു​ടെ തു​ട​ർ​വി​ദ്യാ​ഭ്യാ​സം അ​നി​ശ്ചി​ത​ത്തി​ലാ​ണ്.എ​ത്ര​യും വേ​ഗം ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം ജി​ല്ല പ​ട്ടി​ക​ജാ​തി ഓ​ഫി​സി​നു മു​ന്നി​ൽ സ​മ​രം ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ല പ്ര​സി​ഡ​ന്‍റ്​ പ​ട്ട​ത്താ​നം സു​രേ​ഷും ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഞ്ച​ൽ സു​രേ​ഷ് കു​മാ​റും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dalit studentsEducation News
Next Story