Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകുടിവെള്ള പൈപ്പ്...

കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നു

text_fields
bookmark_border
കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നു
cancel
camera_alt

കൊട്ടാരക്കര ലോട്ടസ്​ റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി ജലം പാഴാകുന്നു

കൊട്ടാരക്കര ലോട്ടസ്​ റോഡിലാണ്​ നാലുദിവസമായി ജലം ഒഴുകിപോകുന്നത്​

കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര ലോ​ട്ട​സ്​ റോ​ഡി​ൽ കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​യി​ട്ട് നാ​ല് ദി​വ​സം. ധ​ന​മ​ന്ത്രി​യും സ്ഥ​ലം എം.​എ​ൽ.​എ​യു​മാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്‍റെ ഓ​ഫി​സ്​ ക​ട​ന്നു​പോ​കു​ന്ന റോ​ഡി​ലാ​ണ് കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി ജ​ലം പാ​ഴാ​കു​ന്ന​ത്.

കൊ​ട്ടാ​ര​ക്ക​ര ച​ന്ത​മു​ക്കി​ൽ നി​ന്ന് പു​ല​മ​ണി​ലേ​ക്ക് എ​ളു​പ്പം വ​രാ​ൻ സാ​ധി​ക്കു​ന്ന സ​മാ​ന്ത​ര റോ​ഡാ​ണി​ത്. ഓ​രോ ദി​വ​സ​വും പൈ​പ്പി​ൽ​നി​ന്ന് ജ​ലം പു​റ​ത്തേ​ക്ക് വ​രു​ന്ന​തി​ന്‍റെ ശ​ക്തി വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്.

ഇ​ത​നു​സ​രി​ച്ച് റോ​ഡി​ന്‍റെ ഒ​രു​വ​ശം മ​െ​ണ്ണാ​ലി​ച്ച് പൊ​ള്ള​യാ​യി. ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി​യി​ട്ടും അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല. കൊ​ട്ടാ​ര​ക്ക​ര​യി​ൽ ഗ​താ​ഗ​ത ത​ട​സ്സം നേ​രി​ടു​മ്പോ​ൾ മി​ക്ക വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. ഇ​തി​നാ​ൽ അ​ധി​കൃ​ത​ർ ജ​ല​മൊ​ഴു​ക്ക് ത​ട​ഞ്ഞ് പൈ​പ്പ് പൊ​ട്ട​ൽ ന​ന്നാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Drinking pipewater wasted
News Summary - Drinking pipe bursts and water is wasted
Next Story