Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്ത്രീ​ധ​ന പീ​ഡ​നം:...

സ്ത്രീ​ധ​ന പീ​ഡ​നം: ഭാ​ര്യ​യെ ആ​ക്ര​മി​ച്ച​തി​ന്​ അ​റ​സ്​​റ്റി​ല്‍

text_fields
bookmark_border
സ്ത്രീ​ധ​ന പീ​ഡ​നം: ഭാ​ര്യ​യെ ആ​ക്ര​മി​ച്ച​തി​ന്​ അ​റ​സ്​​റ്റി​ല്‍
cancel
camera_alt

ര​തീ​ഷ്

കി​ളി​കൊ​ല്ലൂ​ര്‍: സ്ത്രീ​ധ​ന പീ​ഡ​ന​ത്തെ തു​ട​ര്‍ന്ന് ഭാ​ര്യ​യെ ആ​ക്ര​മി​ച്ച ഭ​ര്‍ത്താ​വ് അ​റ​സ്​​റ്റി​ല്‍. തൃ​ക്ക​ട​വൂ​ര്‍ കൂ​രീ​പ്പു​ഴ കൊ​ച്ചാ​ലും​മൂ​ടി​ന് സ​മീ​പം കു​ന്നു​വി​ള തെ​ക്ക​തി​ല്‍ ര​തീ​ഷ് (41) ആ​ണ് കി​ളി​കൊ​ല്ലൂ​ര്‍ പൊ​ലീ​സി​െൻറ പി​ടി​യി​ലാ​യ​ത്.

കി​ളി​കൊ​ല്ലൂ​ര്‍ സി.​ഐ കെ. ​വി​നോ​ദി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ​മാ​രാ​യ വി.​എ​സ്. ശ്രീ​നാ​ഥ്, താ​ഹ​കോ​യ, എ.​എ​സ്.​ഐ​മാ​രാ​യ പ്ര​കാ​ശ് ച​ന്ദ്ര​ന്‍, ഡെ​ല്‍ഫി​ന്‍ ബോ​ണി​ഫ​സ്, എ​സ്.​സി.​പി.​ഒ ഷി​ഹാ​ബു​ദ്ദീ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളെ റി​മാ​ൻ​ഡ്​​ ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dowry Casekilikollur
News Summary - Dowry abuse: Arrested for assaulting wife
Next Story