Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീടുകയറി അക്രമം: പ്രതികൾ പിടിയിൽ

text_fields
bookmark_border
വീടുകയറി അക്രമം: പ്രതികൾ പിടിയിൽ
cancel
camera_alt

മണിയൻ, സുനിൽകുമാർ

കൊട്ടാരക്കര: പണം കടംകൊടുത്തതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്ന് വീടുകയറി ഗൃഹനാഥനെയും ഭാര്യയെയും ആക്രമിച്ച കേസിലെ പ്രതിയെ അറസ്​റ്റ്​ ചെയ്തു. നെടുമൺകാവ് ഏറ്റുവായ്കോട് സുനിൽ ഭവനത്തിൽ സുനിൽകുമാർ (27), നെടുമൺകാവ് ഏറ്റുവായ്കോട് സുനിൽ ഭവനത്തിൽ മണിയൻ (54) എന്നിവരാണ് അറസ്​റ്റിലായത്.

കരീപ്ര ഏറ്റുവായ്കോട് ലക്ഷംവീട് കോളനിയിൽ ബിജു ഭവനത്തിൽ സജികുമാറിനെയും ഭാര്യയെയുമാണ് വീടുകയറി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. എഴുകോൺ സി.ഐ ശിവപ്രകാശി​െൻറ നേതൃത്വത്തി​െല പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Domestic violence: Defendants arrested
Next Story