Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightജില്ല ഒളിമ്പിക്സ്...

ജില്ല ഒളിമ്പിക്സ് ഗെയിംസ് തുടങ്ങി

text_fields
bookmark_border
kollam district olympic
cancel

കൊ​ല്ലം: ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഥ​മ കേ​ര​ള ഗെ​യിം​സി​നു​മു​ന്നോ​ടി​യാ​യു​ള്ള ജി​ല്ല ഒ​ളി​മ്പി​ക്സ് ഗെ​യിം​സ് തു​ട​ങ്ങി. മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ഒ​ളി​മ്പി​ക് ഗെ​യിം​സ് ചെ​യ​ർ​മാ​ൻ എ​ക്സ്. ഏ​ണ​സ്റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മേ​യ​ർ പ്ര​സ​ന്ന ഏ​ണ​സ്റ്റ്, എം. ​നൗ​ഷാ​ദ് എം.​എ​ൽ.​എ, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാം ​കെ. ഡാ​നി​യേ​ൽ, ജി​ല്ല ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ആ​ർ. ജ​യ​കൃ​ഷ്ണ​ൻ, വി. ​അ​നി​ൽ​കു​മാ​ർ, സ​വി​ത ദേ​വി, കെ. ​രാ​മ​ഭ​ദ്ര​ൻ, ജി. ​ച​ന്തു എ​ന്നി​വ​ർ സം​സാ​രി​ച്ചു.

24 ഇ​ന​ങ്ങ​ളി​ലെ മ​ത്സ​രം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കും. ഗെ​യിം​സി​ലെ വി​ജ​യി​ക​ൾ ഫെ​ബ്രു​വ​രി 15 മു​ത​ൽ ന​ട​ക്കു​ന്ന സം​സ്ഥാ​ന ഒ​ളി​മ്പി​ക് ഗെ​യിം​സി​ലേ​ക്ക് യോ​ഗ്യ​ത നേ​ടും. സം​സ്ഥാ​ന​ത്തെ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ അ​വ​സ​രം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഗെ​യിം​സ്.

വ്യാ​ഴാ​ഴ്ച പെ​രി​നാ​ട് ഗ​വ.​എ​ച്ച്.​എ​സ്.​എ​സി​ൽ ബോ​ക്സി​ങ് മ​ത്സ​രം ന​ട​ക്കും. ബു​ധ​നാ​ഴ്ച ലാ​ൽ ബ​ഹ​ദൂ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ഖോ-​ഖോ മ​ത്സ​രം കോ​ർ​പ​റേ​ഷ​ൻ വി​ദ്യാ​ഭ്യാ​സ-​കാ​യി​ക​സ​മി​തി അ​ധ്യ​ക്ഷ സ​വി​താ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല ഖോ-​ഖോ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​സ്. ലാ​ലു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:district Olympic games
News Summary - district Olympic games starts
Next Story