Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightസ്ഥാപിച്ചിട്ട്​...

സ്ഥാപിച്ചിട്ട്​ പതിറ്റാണ്ടുകൾ: ഇരുമ്പുതൂണുകൾ നീക്കാൻ നടപടിയില്ല

text_fields
bookmark_border
സ്ഥാപിച്ചിട്ട്​ പതിറ്റാണ്ടുകൾ: ഇരുമ്പുതൂണുകൾ നീക്കാൻ നടപടിയില്ല
cancel
camera_alt

താ​ന്നി പാ​ല​ത്തി​ന് സ​മീ​പം നോ​ക്കു​കു​ത്തി​പോ​ലെ നി​ൽ​ക്കു​ന്ന തൂ​ണു​ക​ൾ

മ​യ്യ​നാ​ട്: പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു​മു​മ്പ് സ്ഥാ​പി​ച്ച ഇ​രു​മ്പു​തൂ​ണു​ക​ൾ നോ​ക്കു​കു​ത്തി​ക​ളാ​യി. മ​യ്യ​നാ​ട് താ​ന്നി പാ​ല​ത്തി​ന് സ​മീ​പ​ത്താ​യാ​ണ് പൈ​ലി​ങ്ങി​നാ​യി സ്ഥാ​പി​ച്ച വ​ള​രെ ഉ​യ​ര​ത്തി​ലു​ള്ള ഇ​രു​മ്പു തൂ​ണു​ക​ൾ. മൂ​ന്നു​പ​തി​റ്റാ​ണ്ടു മു​മ്പ് പാ​ലം നി​ർ​മാ​ണ​ത്തി​നാ​യി ആ​ദ്യം ക​രാ​റെ​ടു​ത്ത​വ​രാ​ണ് ഇ​ത് ഇ​വി​ടെ സ്ഥാ​പി​ച്ച​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ക​രാ​റു​കാ​ർ പി​ന്നീ​ട് പ​ല​രും മാ​റി​വ​ന്നെ​ങ്കി​ലും നീ​ക്കം​ചെ​യ്യു​ന്ന കാ​ര്യ​ത്തി​ൽ ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KollamMayyanadInstallationiron pillars
News Summary - Decades after installation: No action to remove iron pillars
Next Story